Tuesday, April 23rd, 2019

സ്‌കൂളില്‍ വാക്കേറ്റം; പത്താംക്ലാസുകാരന് കുത്തേറ്റു

ആലപ്പുഴ: നഗരത്തിലെ സ്‌കൂളില്‍ വാക്കേറ്റത്തെത്തുടര്‍ന്ന് സഹപാഠിയുടെ കുത്തേറ്റ പത്താംക്ലാസുകാരനെ വിദഗ്ദചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിന്റെ ഇടതുഭാഗത്താണ് കുത്തേറ്റത്. കുത്തിപരിക്കേല്‍പ്പിച്ച വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ്‌ചെയ്ത് ജുവനൈല്‍ ഹോമില്‍ എത്തിച്ചു.

Published On:Jun 8, 2018 | 8:04 am

ആലപ്പുഴ: നഗരത്തിലെ സ്‌കൂളില്‍ വാക്കേറ്റത്തെത്തുടര്‍ന്ന് സഹപാഠിയുടെ കുത്തേറ്റ പത്താംക്ലാസുകാരനെ വിദഗ്ദചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിന്റെ ഇടതുഭാഗത്താണ് കുത്തേറ്റത്. കുത്തിപരിക്കേല്‍പ്പിച്ച വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ്‌ചെയ്ത് ജുവനൈല്‍ ഹോമില്‍ എത്തിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    5 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    7 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    7 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    7 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    8 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍