Saturday, February 16th, 2019

ലോട്ടറിക്കാരനെ കബളിപ്പിച്ച് ആയിരം രൂപ കവര്‍ന്നു

ആലപ്പുഴ: ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ച് ബൈക്കിലെത്തിയ യുവാവ് ആയിരം രൂപ കവര്‍ന്നു. വലിയകുളം ജംഗ്ഷന് കിഴക്ക് കച്ചവടം നടത്തുന്ന ആലിശേരി സ്വദേശി മജീദാണ്(60) തട്ടിപ്പിനിരയായത്. ഇന്നലെ ഉച്ചയോടെ മജീദിനെ സമീപിച്ച യുവാവ് കഴിഞ്ഞ രണ്ടിന് നറുക്കെടുത്ത പൗര്‍ണമി ഭാഗ്യക്കുറിയുടെ 1,000 രൂപ അടിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു. ഫലവുമായി ഒത്തുനോക്കി ബോദ്ധ്യപ്പെട്ട മജീദ് 30 രൂപയുടെ അഞ്ചു ടിക്കറ്റും ബാക്കി 850 രൂപയും നല്‍കി. ഇതുംവാങ്ങി യുവാവ് സ്ഥലംവിട്ടു. വൈകിട്ട് ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ആര്‍.എം 215535 … Continue reading "ലോട്ടറിക്കാരനെ കബളിപ്പിച്ച് ആയിരം രൂപ കവര്‍ന്നു"

Published On:Sep 5, 2018 | 8:06 am

ആലപ്പുഴ: ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ച് ബൈക്കിലെത്തിയ യുവാവ് ആയിരം രൂപ കവര്‍ന്നു. വലിയകുളം ജംഗ്ഷന് കിഴക്ക് കച്ചവടം നടത്തുന്ന ആലിശേരി സ്വദേശി മജീദാണ്(60) തട്ടിപ്പിനിരയായത്. ഇന്നലെ ഉച്ചയോടെ മജീദിനെ സമീപിച്ച യുവാവ് കഴിഞ്ഞ രണ്ടിന് നറുക്കെടുത്ത പൗര്‍ണമി ഭാഗ്യക്കുറിയുടെ 1,000 രൂപ അടിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു. ഫലവുമായി ഒത്തുനോക്കി ബോദ്ധ്യപ്പെട്ട മജീദ് 30 രൂപയുടെ അഞ്ചു ടിക്കറ്റും ബാക്കി 850 രൂപയും നല്‍കി. ഇതുംവാങ്ങി യുവാവ് സ്ഥലംവിട്ടു. വൈകിട്ട് ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ആര്‍.എം 215535 എന്ന നമ്പര്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം യഥാര്‍ത്ഥ നമ്പരിന് മുകളില്‍ ഒട്ടിച്ചിരിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    17 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്