Wednesday, July 17th, 2019

തെലങ്കാനയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു; പത്ത് സ്ത്രീ തൊഴിലാളികള്‍ മരിച്ചു

ഒരു സ്ത്രീക്ക് ഗുരുതരമായ പരിക്കേറ്റു

Published On:Apr 10, 2019 | 6:56 pm

നാരായണ്‍പേട്ട്: തെലങ്കാനയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മരിച്ചു. പത്ത് സ്ത്രീ തൊഴിലാളികളാണ് മരിച്ചത്. ഒരു സ്ത്രീക്ക് ഗുരുതരമായ പരിക്കേറ്റു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 12 സ്ത്രീ തൊഴിലാളികളാണ് മഴക്കുഴി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ