Monday, June 17th, 2019

10 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെത്തി

പാലക്കാട്: വാഹന പരിശോധനക്കിടെ ഫഌയിങ് സ്‌ക്വാഡും തിരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥരും ചേര്‍ന്ന് വാനിനുള്ളില്‍ ആറ് പെട്ടികളിലായി അടുക്കിവെച്ച പത്തു കോടി രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും നിയന്ത്രണങ്ങളും നിലവില്‍ വന്നതോടെയാണ് ഫഌയിങ് സ്‌ക്വാഡും തിരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. വാനിലുണ്ടായിരുന്ന ആനന്ദ് ശരവണന്‍ എന്ന യുവാവ് താന്‍ തൂത്തുക്കുടിയില്‍ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണെന്നും പോത്തനൂരിലെ സ്വാകാര്യ ബാങ്കില്‍ നിന്നു പുതുകോട്ട, തൂത്തുകുടി എന്നിവിടങ്ങളിലെ സ്വകാര്യ ബാങ്കിലേക്ക് കൊണ്ടുപോകുന്ന പത്ത് കോടി രൂപയാണ് വാനിലുള്ളതെന്നും … Continue reading "10 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെത്തി"

Published On:Mar 30, 2019 | 8:06 am

പാലക്കാട്: വാഹന പരിശോധനക്കിടെ ഫഌയിങ് സ്‌ക്വാഡും തിരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥരും ചേര്‍ന്ന് വാനിനുള്ളില്‍ ആറ് പെട്ടികളിലായി അടുക്കിവെച്ച പത്തു കോടി രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും നിയന്ത്രണങ്ങളും നിലവില്‍ വന്നതോടെയാണ് ഫഌയിങ് സ്‌ക്വാഡും തിരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. വാനിലുണ്ടായിരുന്ന ആനന്ദ് ശരവണന്‍ എന്ന യുവാവ് താന്‍ തൂത്തുക്കുടിയില്‍ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണെന്നും പോത്തനൂരിലെ സ്വാകാര്യ ബാങ്കില്‍ നിന്നു പുതുകോട്ട, തൂത്തുകുടി എന്നിവിടങ്ങളിലെ സ്വകാര്യ ബാങ്കിലേക്ക് കൊണ്ടുപോകുന്ന പത്ത് കോടി രൂപയാണ് വാനിലുള്ളതെന്നും ഉദേ്യാഗസ്ഥരോട് പറഞ്ഞു. എന്നാല്‍ ഏതു ബാങ്കുകളിലേക്കാണ് പണം കൊണ്ടുപോകുന്നത് എന്നു വ്യക്തമാക്കുന്ന രേഖകള്‍ ഇല്ലാത്തതിനാല്‍ ഉേദ്യാഗസ്ഥര്‍ വാഹനം കസ്റ്റ്ഡിയില്‍ എടുത്തു. പല്ലടം താലൂക്ക് ഓഫിസിലെത്തിച്ച് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉേദ്യാഗസ്ഥന്‍ മുരുകന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    20 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    24 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    24 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി