Saturday, October 21st, 2017

പുതിയ 1.5 പെട്രോള്‍ എഞ്ചിനെ ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു

121.3 bhp കരുത്തും, 150 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ് 1.5 ലിറ്റര്‍ Ti-VCT എഞ്ചിന്‍

Published On:Oct 6, 2017 | 11:16 am

പുതിയ 1.5 ലിറ്റര്‍ Ti-VCT പെട്രോള്‍ എഞ്ചിനെ ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 121.3 bhp കരുത്തും, 150 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ് 1.5 ലിറ്റര്‍ Ti-VCT എഞ്ചിന്‍. ഇന്ധനക്ഷമതയില്‍ ഏഴ് ശതമാനം അധിക മികവ് പുലര്‍ത്താന്‍ പുതിയ എഞ്ചിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റ് എഞ്ചിനുകളെക്കാളും ഭാരം കുറഞ്ഞതും, കരുത്താര്‍ന്നതും, മികവേറിയതുമാണ് പുതിയ നാച്ചുറലി ആസ്പിരേറ്റഡ് ത്രീ-സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റെന്നാണ് ഫോര്‍ഡിന്റെ വാദം.
NVH ലെവലുകള്‍ കുറയ്ക്കുന്നതിന് വേണ്ടിയും, കാറ്റാലിസ്റ്റ് അതിവേഗം ചൂടാകുന്നതിനും വേണ്ടിയും ഇന്റഗ്രേറ്റഡ് എക്സ്ഹോസ്റ്റോടുള്ള അലൂമിനിയം ബ്ലോക്കില്‍ ഒരുങ്ങിയതാണ് പുതിയ എഞ്ചിന്‍. ആഭ്യന്തര വിപണിയിക്കൊപ്പം രാജ്യാന്തര വിപണിയിലേക്കും പുതിയ എഞ്ചിനെ ഫോര്‍ഡ് കയറ്റു മതി ചെയ്യും. വിപണിയില്‍ എത്താനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലാകും പുതിയ എഞ്ചിനെ ഫോര്‍ഡ് അവതരിപ്പിക്കുക.

LIVE NEWS - ONLINE

  • 1
    12 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    30 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    35 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    35 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    1 hour ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    2 hours ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ