Friday, November 16th, 2018

ഹോട്ടലില്‍ തല്ലുണ്ടാക്കിയ സംഭവം : സെയ്ഫ് അലി ഖാന്‍ കീഴടങ്ങി

മുംബൈ : താജ് ഹോട്ടലില്‍ വെച്ച് തല്ലുണ്ടാക്കിയെന്ന കേസില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ പോലീസില്‍ കീഴടങ്ങി. നരിമാന്‍ പോലീസ് സറ്റേഷനില്‍ കീഴടങ്ങിയ സെയ്ഫിനെ കൊളാബ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വന്ന് ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാത്രി സെയ്ഫും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ആക്രമിച്ചുവെന്നാരോപിച്ച് ഇക്ബാല്‍ ശര്‍മ്മയെന്നയാളാണ് കൊളാബ പോലീസില്‍ പരാതി നല്‍കിയത്. റസ്റ്റോറന്റിലിരുന്ന് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെ അടുത്ത സീറ്റിലാുണ്ടായിരുന്ന സെയ്ഫും സുഹൃത്തുക്കളും ഒച്ചത്തില്‍ സംസാരിച്ചതിനെ എതിര്‍ത്തപ്പോള്‍ തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു ഇഖ്ബാല്‍ ശര്‍മയുടെ പരാതി. … Continue reading "ഹോട്ടലില്‍ തല്ലുണ്ടാക്കിയ സംഭവം : സെയ്ഫ് അലി ഖാന്‍ കീഴടങ്ങി"

Published On:Feb 22, 2012 | 12:17 pm

മുംബൈ : താജ് ഹോട്ടലില്‍ വെച്ച് തല്ലുണ്ടാക്കിയെന്ന കേസില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ പോലീസില്‍ കീഴടങ്ങി. നരിമാന്‍ പോലീസ് സറ്റേഷനില്‍ കീഴടങ്ങിയ സെയ്ഫിനെ കൊളാബ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വന്ന് ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാത്രി സെയ്ഫും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ആക്രമിച്ചുവെന്നാരോപിച്ച് ഇക്ബാല്‍ ശര്‍മ്മയെന്നയാളാണ് കൊളാബ പോലീസില്‍ പരാതി നല്‍കിയത്.
റസ്റ്റോറന്റിലിരുന്ന് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെ അടുത്ത സീറ്റിലാുണ്ടായിരുന്ന സെയ്ഫും സുഹൃത്തുക്കളും ഒച്ചത്തില്‍ സംസാരിച്ചതിനെ എതിര്‍ത്തപ്പോള്‍ തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു ഇഖ്ബാല്‍ ശര്‍മയുടെ പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് സെയ്ഫിനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവം നടക്കുമ്പോള്‍ സെയ്ഫിനൊപ്പം കാമുകിയും ബോളിവുഡ് താരവുമായ കരീന കപൂറും ഉണ്ടായിരുന്നു. കരീനയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

LIVE NEWS - ONLINE

  • 1
    12 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    13 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    14 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    21 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    21 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    21 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി