Friday, May 25th, 2018

ഹൂതി വിമതര്‍ മിസൈല്‍ സൗദി തകര്‍ത്തു

റിയാദിന് നേര്‍ക്ക് കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ മിസൈലുകള്‍ വന്നിരുന്നു.

Published On:May 10, 2018 | 9:18 am

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് യമനിലെ ഹൂതി വിമതര്‍ വീണ്ടും മിസൈല്‍ പ്രയോഗിച്ചു. രണ്ടുബാലിസ്റ്റിക് മിസൈലുകളാണ് റിയാദിലേക്ക് വന്നത്. സൗദിയുടെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം രണ്ടുമിസൈലുകളെയും വിജയകരമായി തകര്‍ത്തിട്ടു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് സൂചന. ഇറാന്‍ സഹായത്തോടെയാണ് ഹൂതി വിമതര്‍ സൗദി അറേബ്യക്ക് നേരെ ആക്രമണങ്ങള്‍ നടത്തുന്നത്. റിയാദിന് നേര്‍ക്ക് കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ മിസൈലുകള്‍ വന്നിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    24 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    34 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    51 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    59 mins ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    1 hour ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    2 hours ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    2 hours ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി