Thursday, November 15th, 2018

ഹാപ്പി സിംഗ് ആയി മോഹന്‍ലാല്‍

പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വി.എം.വിനുവും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു. 2003 ലെ സൂപര്‍ ഹിറ്റ് ബാലേട്ടന്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലും വി.എം.വിനുവും ഒന്നിക്കുന്ന ചിത്രമാണ ഇത്. പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ഹാപ്പി സിംഗ് എന്ന ഗുസ്തിക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. 80കളുടെ പശ്ചാത്തലത്തില്‍ ഗുസ്തി ഒരു വിനോദമായി കാണുന്ന ഗ്രാമത്തിന്റെ കഥയിലൂടെ ഒരു മുഴുനീള ഹാസ്യചിത്രമാണ് വിനു ഒരുക്കുന്നത്. ക്രേസി ഗോപാലന്‍, തേജാ ഭായ് ആന്‍ഡ് ഫാമിലി തുടങ്ങിയ കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു … Continue reading "ഹാപ്പി സിംഗ് ആയി മോഹന്‍ലാല്‍"

Published On:Jun 17, 2013 | 11:50 am

പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വി.എം.വിനുവും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു. 2003 ലെ സൂപര്‍ ഹിറ്റ് ബാലേട്ടന്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലും വി.എം.വിനുവും ഒന്നിക്കുന്ന ചിത്രമാണ ഇത്. പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ഹാപ്പി സിംഗ് എന്ന ഗുസ്തിക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. 80കളുടെ പശ്ചാത്തലത്തില്‍ ഗുസ്തി ഒരു വിനോദമായി കാണുന്ന ഗ്രാമത്തിന്റെ കഥയിലൂടെ ഒരു മുഴുനീള ഹാസ്യചിത്രമാണ് വിനു ഒരുക്കുന്നത്. ക്രേസി ഗോപാലന്‍, തേജാ ഭായ് ആന്‍ഡ് ഫാമിലി തുടങ്ങിയ കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു കരുണാകരനാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കുന്നത്. പഞ്ചാബും ബാഗഌരുമായി ചിത്രത്തിന്റ പ്രധാന ലോക്കേഷനുകള്‍.

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    7 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    8 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    15 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    15 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി