Tuesday, July 16th, 2019

ഹസ്സന്‍കോയ കച്ചേരി

കണ്ണൂര്‍: കക്കാട് കുഞ്ഞിപ്പള്ളിക്കടുത്ത് താമസിക്കുന്ന ആസാദ് മന്‍സിലില്‍ ഹസ്സന്‍കോയ കച്ചേരി (81) അന്തരിച്ചു. ഖബറടക്കം ഉച്ചതിരിഞ്ഞ് കക്കാട് ജുമാമസ്ജിദ് ഖബര്‍സഥാനില്‍. ഫോക്‌ലോര്‍ അക്കാദമി, എം എസ് എസ് സ്പിരിറ്റഡ് യൂത്ത്‌സ് ക്ലബ്ബ്, ഇസ്ലാമിക് സെന്റര്‍, മര്‍ച്ചന്റ് ചേംബര്‍, ആസാദ് കലാനിലയം, എം ഐ എസ് എന്നിവയുടെ ആദ്യകാല സാരഥിയായിരുന്നു. ഭാര്യ: പുതിയാണ്ടി ഖയറുന്നിസ. മക്കള്‍: ആസാദ് പുതിയാണ്ടി, ഉമീറ, രഹന. മരുമക്കള്‍: നാസര്‍ കച്ചേരി, ഖാലിദ് കൊരമ്പയില്‍ (ദുബൈ), ബുഷറ പാറക്കാട്ട്. സഹോദരങ്ങള്‍: സലാം കച്ചേരി, ഖദീജ, … Continue reading "ഹസ്സന്‍കോയ കച്ചേരി"

Published On:Aug 2, 2018 | 1:50 pm

കണ്ണൂര്‍: കക്കാട് കുഞ്ഞിപ്പള്ളിക്കടുത്ത് താമസിക്കുന്ന ആസാദ് മന്‍സിലില്‍ ഹസ്സന്‍കോയ കച്ചേരി (81) അന്തരിച്ചു. ഖബറടക്കം ഉച്ചതിരിഞ്ഞ് കക്കാട് ജുമാമസ്ജിദ് ഖബര്‍സഥാനില്‍. ഫോക്‌ലോര്‍ അക്കാദമി, എം എസ് എസ് സ്പിരിറ്റഡ് യൂത്ത്‌സ് ക്ലബ്ബ്, ഇസ്ലാമിക് സെന്റര്‍, മര്‍ച്ചന്റ് ചേംബര്‍, ആസാദ് കലാനിലയം, എം ഐ എസ് എന്നിവയുടെ ആദ്യകാല സാരഥിയായിരുന്നു. ഭാര്യ: പുതിയാണ്ടി ഖയറുന്നിസ. മക്കള്‍: ആസാദ് പുതിയാണ്ടി, ഉമീറ, രഹന. മരുമക്കള്‍: നാസര്‍ കച്ചേരി, ഖാലിദ് കൊരമ്പയില്‍ (ദുബൈ), ബുഷറ പാറക്കാട്ട്. സഹോദരങ്ങള്‍: സലാം കച്ചേരി, ഖദീജ, പരേതരായ ഇസ്ഹാഖ്, ബീബു.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    3 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    10 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    11 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍