Tuesday, September 18th, 2018

ഹസ്സന്‍കുഞ്ഞി

കക്കാട്: ഒണ്ടേന്‍ പറമ്പ് സാധുബീഡി കമ്പനിക്കടുത്ത് ഗാന്ധി നഗര്‍ ഹൗസിംഗ് കോളനിയിലെ വി പി ഹസ്സന്‍ കുഞ്ഞി (72) അന്തരിച്ചു. ദീര്‍ഘകാലം കണ്ണൂര്‍ കാംബസാര്‍ മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: അന്‍സാരി (ബിസിനസ്), വി പി ജാഫര്‍ (ഹോട്ടല്‍, സ്റ്റേഡിയം കോര്‍ണര്‍, എന്‍ അബ്ദുള്ള കര്‍ച്ചറല്‍ ഫോറം കക്കാട് യൂണിറ്റ്), ഗസാനി, സമീറ. മരുമക്കള്‍: ഖദീജ, മുംതാസ്, ഷാഹിറ, അബ്ദുല്‍സലാം. സഹോദരങ്ങള്‍: മജീദ് (സിറ്റി). എ എന്‍ ഷംസീര്‍ എം എല്‍ എ, പി … Continue reading "ഹസ്സന്‍കുഞ്ഞി"

Published On:Aug 27, 2018 | 2:01 pm

കക്കാട്: ഒണ്ടേന്‍ പറമ്പ് സാധുബീഡി കമ്പനിക്കടുത്ത് ഗാന്ധി നഗര്‍ ഹൗസിംഗ് കോളനിയിലെ വി പി ഹസ്സന്‍ കുഞ്ഞി (72) അന്തരിച്ചു. ദീര്‍ഘകാലം കണ്ണൂര്‍ കാംബസാര്‍ മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: അന്‍സാരി (ബിസിനസ്), വി പി ജാഫര്‍ (ഹോട്ടല്‍, സ്റ്റേഡിയം കോര്‍ണര്‍, എന്‍ അബ്ദുള്ള കര്‍ച്ചറല്‍ ഫോറം കക്കാട് യൂണിറ്റ്), ഗസാനി, സമീറ. മരുമക്കള്‍: ഖദീജ, മുംതാസ്, ഷാഹിറ, അബ്ദുല്‍സലാം. സഹോദരങ്ങള്‍: മജീദ് (സിറ്റി). എ എന്‍ ഷംസീര്‍ എം എല്‍ എ, പി ജയരാജന്‍, എന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    8 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    9 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    12 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    13 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    14 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    14 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    16 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    16 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍