Thursday, September 19th, 2019

ഹരീഷ് കുമാര്‍

ഏച്ചൂര്‍: കണ്ണൂര്‍ ജില്ലാ വെറ്റിനറി ഓഫീസില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായിരുന്ന ടി എം ഹരീഷ്‌കുമാര്‍ (51) അന്തരിച്ചു. പരേതനായ കളത്തില്‍ മാധവന്‍ നമ്പ്യാര്‍- ടി എം യശോദാമ്മ ദമ്പതികളുടെ മകനാണ്. ഏച്ചൂര്‍ നളന്ദ കോളേജ് രക്ഷാധികാരിയും കുയ്യാല്‍ ശ്രീമഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വി വി പ്രസീജ (ടീച്ചര്‍, ഏച്ചൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍) മക്കള്‍: വിഷ്ണുദേവ്, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: വസന്തകുമാരി (റിട്ട. മാത്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി, പയ്യന്നൂര്‍ കോളേജ്) … Continue reading "ഹരീഷ് കുമാര്‍"

Published On:Jun 6, 2019 | 1:50 pm

ഏച്ചൂര്‍: കണ്ണൂര്‍ ജില്ലാ വെറ്റിനറി ഓഫീസില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായിരുന്ന ടി എം ഹരീഷ്‌കുമാര്‍ (51) അന്തരിച്ചു. പരേതനായ കളത്തില്‍ മാധവന്‍ നമ്പ്യാര്‍- ടി എം യശോദാമ്മ ദമ്പതികളുടെ മകനാണ്. ഏച്ചൂര്‍ നളന്ദ കോളേജ് രക്ഷാധികാരിയും കുയ്യാല്‍ ശ്രീമഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വി വി പ്രസീജ (ടീച്ചര്‍, ഏച്ചൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍) മക്കള്‍: വിഷ്ണുദേവ്, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: വസന്തകുമാരി (റിട്ട. മാത്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി, പയ്യന്നൂര്‍ കോളേജ്) വിനീത കുമാരി, പ്രദീപ്കുമാര്‍ (സൗത്ത് ആഫ്രിക്ക) വര്‍ണിമ (ജില്ലാ സഹകരണ ബാങ്ക്)

LIVE NEWS - ONLINE

  • 1
    2 hours ago

    ഓണം ബംബര്‍ നറുക്കെടുത്തു

  • 2
    4 hours ago

    പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

  • 3
    6 hours ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 4
    7 hours ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 5
    7 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 6
    7 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 7
    7 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 8
    8 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 9
    8 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്