Monday, November 19th, 2018

സൗദി സ്വകാര്യവല്‍കരണം ; നോര്‍ക്ക റൂട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കണ്ണൂര്‍ : സൗദി അറേബ്യയില്‍ സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 1ന് 10മണിക്ക് നാഷനല്‍ പ്രവാസി ലീഗിന്റെ ആഭിമുഖ്യത്തില്‍ നോര്‍ക്കാറൂട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സൗദി സര്‍ക്കാറുമായി ബന്ധപ്പെട്ട് തിരിച്ചവരുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും നാഷനല്‍ പ്രവാസി ലീഗ് ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മഹമൂദ് പറക്കാട്ട് അധ്യക്ഷതവഹിച്ചു. ടി.പി. അഹമ്മദ്കുട്ടി … Continue reading "സൗദി സ്വകാര്യവല്‍കരണം ; നോര്‍ക്ക റൂട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും"

Published On:Mar 30, 2013 | 2:52 pm

കണ്ണൂര്‍ : സൗദി അറേബ്യയില്‍ സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 1ന് 10മണിക്ക് നാഷനല്‍ പ്രവാസി ലീഗിന്റെ ആഭിമുഖ്യത്തില്‍ നോര്‍ക്കാറൂട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സൗദി സര്‍ക്കാറുമായി ബന്ധപ്പെട്ട് തിരിച്ചവരുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും നാഷനല്‍ പ്രവാസി ലീഗ് ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മഹമൂദ് പറക്കാട്ട് അധ്യക്ഷതവഹിച്ചു. ടി.പി. അഹമ്മദ്കുട്ടി ഹാജി, കെ.എം ബഷീര്‍,ടി.സി. അയൂബ്, മുസ്തഫ.എം.കെ.പി, അബ്ദുള്‍ ഖാദര്‍, വി.കെ. ഉമ്മര്‍കുട്ടി, അശോകന്‍ കുറ്റിക്കോല്‍ സംസാരിച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    10 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    13 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    ശബരിമല കത്തിക്കരുത്

  • 5
    16 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    18 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    18 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’