Saturday, February 16th, 2019

സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന മദനിയുടെ ഹരജി തള്ളി

ബംഗലുരു : ബംഗലുരു സ്‌ഫോടനക്കേസില്‍ നിന്ന് ഒഴിവാക്കണമന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. മദനി വിചാരണ നേരിടണമെന്നും ബംഗലുരു ചീഫ് മെട്രൊപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഈ മാസം 27ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. സ്‌ഫോടനക്കേസില്‍ തന്നെ അനാവശ്യമായി പ്രതിചേര്‍ത്തിരിക്കുകയാണെന്നായിരുന്നു മദനിയുടെ വാദം.

Published On:Feb 25, 2012 | 9:11 am

ബംഗലുരു : ബംഗലുരു സ്‌ഫോടനക്കേസില്‍ നിന്ന് ഒഴിവാക്കണമന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. മദനി വിചാരണ നേരിടണമെന്നും ബംഗലുരു ചീഫ് മെട്രൊപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഈ മാസം 27ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.
സ്‌ഫോടനക്കേസില്‍ തന്നെ അനാവശ്യമായി പ്രതിചേര്‍ത്തിരിക്കുകയാണെന്നായിരുന്നു മദനിയുടെ വാദം.

LIVE NEWS - ONLINE

  • 1
    13 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് കഠിന തടവും പിഴയും

  • 2
    32 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് കഠിന തടവും പിഴയും

  • 3
    44 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 4
    2 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    2 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    3 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു