Saturday, November 17th, 2018

സ്വിറ്റസര്‍ലാന്റ് ഫാക്ടറിയില്‍ വെടിവെപ്പ് ; അഞ്ച് മരണം

ലുസെര്‍നെ : സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെര്‍നെ നഗരത്തിന് സമീപം ഒരു ഫാക്ടറിയില്‍ നടന്ന വെടിവെപ്പില്‍ അക്രമിയടക്കം അഞ്ചോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്രോണോ സ്വിസ് വുഡ് സൊല്യൂഷന്‍സ് എന്ന ഫാക്ടറിയിലെ കാന്റീനില്‍ രാവിലെ ഒമ്പതു മണിയോടെയാണ് സംഭവമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഫാക്ടറിയില്‍ 450ഓളം ജീവനക്കാരുണ്ട്.

Published On:Feb 27, 2013 | 1:14 pm

LIVE NEWS - ONLINE

  • 1
    5 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    23 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു