Wednesday, September 19th, 2018

സ്വവര്‍ഗപ്രണയികളുടെ കഥയ്‌ക്ക്‌ ഗോള്‍ഡന്‍ പാം

പാരീസ്‌: സ്വവര്‍ഗ പ്രണയികളുടെ കഥ പറഞ്ഞ ‘ബ്ലൂ ദ്‌ വാമസ്റ്റ്‌ കളര്‍’ എന്ന ചിത്രത്തിന്‌ കാന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ പാം പുരസ്‌കാരം. ഫ്രഞ്ച്‌ടുണീഷ്യന്‍ സംവിധായകനായ അബ്ദെല്‍ ലത്തീഫ്‌ കെചീചെയാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. മെക്‌സിക്കോയിലെ മയക്കുമരുന്ന്‌ ലോബിയുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന ‘ഹെലി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അമാത്ത്‌ എസ്‌കലാന്റെയാണ്‌ മികച്ച സംവിധായകന്‍. ജോയലും എഥാന്‍ കോയനും ചേര്‍ന്നൊരുക്കിയ ‘ഇന്‍സൈഡ്‌ ലെവിന്‍ ഡേവിസ്‌’എന്ന ചിത്രത്തിനാണ്‌ ഗ്രാന്‍ഡ്‌ പ്രി പുരസ്‌കാരം. ‘നെബ്രാസ്‌ക’ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഹോളിവുഡ്‌ … Continue reading "സ്വവര്‍ഗപ്രണയികളുടെ കഥയ്‌ക്ക്‌ ഗോള്‍ഡന്‍ പാം"

Published On:May 27, 2013 | 12:00 pm

btwc cannപാരീസ്‌: സ്വവര്‍ഗ പ്രണയികളുടെ കഥ പറഞ്ഞ ‘ബ്ലൂ ദ്‌ വാമസ്റ്റ്‌ കളര്‍’ എന്ന ചിത്രത്തിന്‌ കാന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ പാം പുരസ്‌കാരം. ഫ്രഞ്ച്‌ടുണീഷ്യന്‍ സംവിധായകനായ അബ്ദെല്‍ ലത്തീഫ്‌ കെചീചെയാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. മെക്‌സിക്കോയിലെ മയക്കുമരുന്ന്‌ ലോബിയുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന ‘ഹെലി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അമാത്ത്‌ എസ്‌കലാന്റെയാണ്‌ മികച്ച സംവിധായകന്‍. ജോയലും എഥാന്‍ കോയനും ചേര്‍ന്നൊരുക്കിയ ‘ഇന്‍സൈഡ്‌ ലെവിന്‍ ഡേവിസ്‌’എന്ന ചിത്രത്തിനാണ്‌ ഗ്രാന്‍ഡ്‌ പ്രി പുരസ്‌കാരം. ‘നെബ്രാസ്‌ക’ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഹോളിവുഡ്‌ താരം ബ്രൂസ്‌ ഡെണ്‍ മികച്ച നടനുള്ളപുരസ്‌കാരം.’ ദ്‌ പാസ്റ്റ്‌’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഫ്രഞ്ച്‌ നടി ബെറെനിസ്‌ ബെജോ മികച്ച നടിക്കുള്ളപുരസ്‌കാരം. പ്രശസ്‌ത ചലച്ചിത്രകാരന്‍ സ്റ്റീവന്‍ സ്‌പില്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ്‌ ഇത്തവണ അവാര്‍ഡ്‌ നിര്‍ണയിച്ചത്‌. 

LIVE NEWS - ONLINE

  • 1
    22 mins ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 2
    11 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 3
    12 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 4
    13 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 5
    16 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 6
    17 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 7
    19 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 8
    19 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 9
    20 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി