Saturday, January 19th, 2019

സ്വര്‍ണ വില തിരിച്ചു കയറുന്നു ; പവന് 240 രൂപ കൂടി

കൊച്ചി : തുടര്‍ച്ചയായ ഇറക്കത്തിനു ശേഷം സ്വര്‍ണവില വീണ്ടും റെക്കോഡിലെത്തി. പവന് 360 രൂപ ഉയര്‍ന്ന് 23,480 രൂപയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 2935 രൂപയിലെത്തി. കഴിഞ്ഞ ശനിയാഴ്ച പവന് 22,880 രൂപയിലെത്തിയിരുന്നു. ഇന്നലെ 120 രൂപ വര്‍ധിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ 600 രൂപയുടെ കുതിപ്പാണ് സ്വര്‍ണ വിലയില്‍ കണ്ടത്. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിച്ചതും അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നതും അഭ്യന്തര … Continue reading "സ്വര്‍ണ വില തിരിച്ചു കയറുന്നു ; പവന് 240 രൂപ കൂടി"

Published On:Nov 6, 2012 | 5:38 am

കൊച്ചി : തുടര്‍ച്ചയായ ഇറക്കത്തിനു ശേഷം സ്വര്‍ണവില വീണ്ടും റെക്കോഡിലെത്തി. പവന് 360 രൂപ ഉയര്‍ന്ന് 23,480 രൂപയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 2935 രൂപയിലെത്തി. കഴിഞ്ഞ ശനിയാഴ്ച പവന് 22,880 രൂപയിലെത്തിയിരുന്നു. ഇന്നലെ 120 രൂപ വര്‍ധിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ 600 രൂപയുടെ കുതിപ്പാണ് സ്വര്‍ണ വിലയില്‍ കണ്ടത്.
ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിച്ചതും അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നതും അഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചു.

LIVE NEWS - ONLINE

  • 1
    54 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    4 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്