Monday, June 17th, 2019

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കൊച്ചി : സ്വര്‍ണ വിലയില്‍ വന്‍ കുറവ്. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 21800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2725 രൂപയായി. രാജ്യാന്തരവിപണിയില്‍ ഡിമാന്റ് കുറഞ്ഞതു വഴിയുണ്ടായ വിലക്കുറവാണ് അഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കേരളത്തില്‍ വിവാഹ സീസണായതിനാല്‍ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് നേട്ടമാകും. അതേസമയം അന്താരാഷ്ട്ര വിപണിയിലുണ്ടായ വന്‍ വിലയിടിവ് കേരളത്തില്‍ വലുതായ മാറ്റമുണ്ടാക്കില്ലെന്നും സൂചനയുണ്ട്.

Published On:Apr 3, 2013 | 12:00 pm

LIVE NEWS - ONLINE

  • 1
    5 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    7 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    8 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    11 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    15 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി