Friday, July 19th, 2019

സ്വര്‍ണവില വീണ്ടും റെക്കോഡില്‍

കണ്ണൂര്‍ : മഞ്ഞലോഹത്തിന് വീണ്ടും വിലവര്‍ധിച്ചു. 22,360 രൂപയാണ് ഇന്ന് പവന്‍ വില. 2795 രൂപയാണ് ഗ്രാം റേറ്റ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണ വില ഒന്നിടവിട്ട ദിവസങ്ങളില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് അനുഭവപ്പെട്ട് തുടങ്ങിയത്. ഇടക്ക് വെച്ച് വില അല്‍പ്പം താഴോട്ട് പോയെങ്കിലും വീണ്ടും ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു. ആഗോള വിപണിയിലെ ചലനം ഇന്ത്യന്‍ വിപണിയെയും സജീവമാക്കുകയാണ്. ലോക സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയെയും ബാധിച്ചു തുടങ്ങിയിട്ട് കാലമേറെയായി. രൂപയുടെ മൂല്യ … Continue reading "സ്വര്‍ണവില വീണ്ടും റെക്കോഡില്‍"

Published On:Jun 19, 2012 | 7:30 am

കണ്ണൂര്‍ : മഞ്ഞലോഹത്തിന് വീണ്ടും വിലവര്‍ധിച്ചു. 22,360 രൂപയാണ് ഇന്ന് പവന്‍ വില. 2795 രൂപയാണ് ഗ്രാം റേറ്റ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണ വില ഒന്നിടവിട്ട ദിവസങ്ങളില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് അനുഭവപ്പെട്ട് തുടങ്ങിയത്. ഇടക്ക് വെച്ച് വില അല്‍പ്പം താഴോട്ട് പോയെങ്കിലും വീണ്ടും ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു. ആഗോള വിപണിയിലെ ചലനം ഇന്ത്യന്‍ വിപണിയെയും സജീവമാക്കുകയാണ്. ലോക സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയെയും ബാധിച്ചു തുടങ്ങിയിട്ട് കാലമേറെയായി. രൂപയുടെ മൂല്യ ശോഷണം,ഡോളറിന്റെ വിലയിടിവ് തുടങ്ങിയ കാരണങ്ങളാണ് ഉപഭോക്താക്കളെ സ്വര്‍ണ നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കുന്നത്. വരും കാലങ്ങളിലും വിലകുറയാനിടയില്ലെന്നാണ് വിപണി നല്‍കുന്ന സൂചന.

LIVE NEWS - ONLINE

  • 1
    2 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    2 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    6 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    6 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    6 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    7 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    7 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    7 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    8 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം