Monday, July 15th, 2019

സ്വര്‍ണവില പുതിയ ഉയരത്തില്‍

കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,810 രൂപയും പവന് 80 രൂപ വര്‍ധിച്ച് 22,480 രൂപയിലുമെത്തി. കഴിഞ്ഞ തിങ്കളാഴ്ച്ചത്തെ 22,400 രൂപയായിരുന്നു ഇതുവരെയുള്ള സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വില. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വമാണ് സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്.

Published On:Aug 18, 2012 | 6:41 am

കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,810 രൂപയും പവന് 80 രൂപ വര്‍ധിച്ച് 22,480 രൂപയിലുമെത്തി. കഴിഞ്ഞ തിങ്കളാഴ്ച്ചത്തെ 22,400 രൂപയായിരുന്നു ഇതുവരെയുള്ള സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വില.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്.
ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വമാണ് സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ