Wednesday, September 19th, 2018

സ്വര്‍ണവില കുറഞ്ഞു

കൊച്ചി : സ്വര്‍ണവിലയില്‍ കുറവ്. പവന് 200 രൂപ കുറഞ്ഞ് 23520 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 2940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വില കുറവാണ് ഇന്ത്യയിലും അനുഭവപ്പെട്ടത്. സ്വര്‍ണവിലയില്‍ ഇതേവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 24160 രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നുള്ളത്.

Published On:Sep 24, 2012 | 7:31 am

LIVE NEWS - ONLINE

  • 1
    55 mins ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 2
    4 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 3
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 4
    6 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 5
    7 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 6
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    9 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 8
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    10 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു