Wednesday, September 19th, 2018

സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു

തൃശൂര്‍: നാളെയും മറ്റന്നാളും സംസ്‌ഥാനത്ത്‌ നടത്താനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു. 18നു സംയുക്‌ത സമരസമിതി ബസ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചു. ഡീസല്‍ വിലവര്‍ധനയുടെ പശ്‌ചാത്തലത്തില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കമെന്ന്‌ ആവശ്യപ്പെട്ട്‌ ഈ മാസം ഒന്‍പതിനും പത്തിനും സംസ്‌ഥാനത്ത്‌ സ്വകാര്യബസ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നു. മിനിമം ചാര്‍ജ്‌ 7 രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക്‌ 58 പൈസയില്‍ നിന്ന്‌ 65 പൈസയാക്കി ഉയര്‍ത്തണമെന്നുമാണു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍. മിനിമം ചാര്‍ജ്‌ 8 രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക്‌ 58 പൈസയില്‍ നിന്ന്‌ 63 പൈസയാക്കി … Continue reading "സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു"

Published On:Jul 8, 2013 | 5:10 pm

തൃശൂര്‍: നാളെയും മറ്റന്നാളും സംസ്‌ഥാനത്ത്‌ നടത്താനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു. 18നു സംയുക്‌ത സമരസമിതി ബസ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചു. ഡീസല്‍ വിലവര്‍ധനയുടെ പശ്‌ചാത്തലത്തില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കമെന്ന്‌ ആവശ്യപ്പെട്ട്‌ ഈ മാസം ഒന്‍പതിനും പത്തിനും സംസ്‌ഥാനത്ത്‌ സ്വകാര്യബസ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നു. മിനിമം ചാര്‍ജ്‌ 7 രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക്‌ 58 പൈസയില്‍ നിന്ന്‌ 65 പൈസയാക്കി ഉയര്‍ത്തണമെന്നുമാണു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍. മിനിമം ചാര്‍ജ്‌ 8 രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക്‌ 58 പൈസയില്‍ നിന്ന്‌ 63 പൈസയാക്കി ഉയര്‍ത്തണമെന്നുമാണ്‌ കോണ്‍ഫെഡറേഷന്റെ ആവശ്യം. 

LIVE NEWS - ONLINE

  • 1
    10 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    12 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    13 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    16 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    17 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    18 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    18 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    20 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    20 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍