Saturday, January 19th, 2019

സോളാര്‍ തട്ടിപ്പ് : സരിത റിമാന്റില്‍

എറണാകുളം : സോളാര്‍ തട്ടിപ്പു കേസില്‍ പിടിയിലായ സരിത എസ് നായര്‍ എന്ന ലക്ഷ്മി(35)യെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റു ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് റിമാന്റ് ചെയ്തത്. പവര്‍ പ്ലാന്റുകളും തമിഴ്‌നാട്ടില്‍ വിന്‍ഡ്മില്‍ ഫാമുകളും നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പെരുമ്പാവൂര്‍ സ്വദേശി സജ്ജാദില്‍ നിന്ന് 40,50,000 രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ അറസ്റ്റ്‌ചെയ്തത്. ഇത്തരത്തില്‍ ഇവരും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ചേര്‍ന്ന് പലരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തിുണ്ട്. ബിജു … Continue reading "സോളാര്‍ തട്ടിപ്പ് : സരിത റിമാന്റില്‍"

Published On:Jun 13, 2013 | 1:20 pm

എറണാകുളം : സോളാര്‍ തട്ടിപ്പു കേസില്‍ പിടിയിലായ സരിത എസ് നായര്‍ എന്ന ലക്ഷ്മി(35)യെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റു ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് റിമാന്റ് ചെയ്തത്. പവര്‍ പ്ലാന്റുകളും തമിഴ്‌നാട്ടില്‍ വിന്‍ഡ്മില്‍ ഫാമുകളും നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പെരുമ്പാവൂര്‍ സ്വദേശി സജ്ജാദില്‍ നിന്ന് 40,50,000 രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ അറസ്റ്റ്‌ചെയ്തത്. ഇത്തരത്തില്‍ ഇവരും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ചേര്‍ന്ന് പലരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തിുണ്ട്. ബിജു രാധാകൃഷ്ണനെ ഇതുവരെ പിടികൂടാനായിട്ടില്ല. എറണാകുളത്ത് ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി കേസുകള്‍ ഉള്ളതിനാല്‍ ഇവരെ മറ്റിടങ്ങളിലെത്തിച്ച് ചോദ്യംചെയ്യലിനായി പോലീസ് ഇനിയും അപേക്ഷ നല്‍കും.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    10 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    16 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    17 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    17 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    18 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍