Saturday, February 16th, 2019

സൈനബ ഹജ്ജുമ്മ

വളപട്ടണം: മാപ്പിള ഖലാസി മൂപ്പന്‍ കെ എ ഹാഷിം ഹാജിയുടെ മാതാവ് തങ്ങള്‍ വയല്‍ കുരിക്കള്‍ അഞ്ചക്കാരന്‍ തറവാട്ടംഗം സൈനബ ഹജ്ജുമ്മ അന്തരിച്ചു. പരേതനായ മാര്‍ത്താടന്‍ മുഹമ്മദ് സാലി ഹാജിയുടെ ഭാര്യയാണ്. ഖബറടക്കം വൈകീട്ട് 4മണിക്ക് മന്ന ഖബര്‍സ്ഥാനില്‍. മറ്റ് മക്കള്‍: അബ്ദുള്‍ മജീദ് ഹാജി, ഹാരീസ്(സൗദി) ഹാമിദ്, സിയാദ്, ഷബീര്‍(മൂവരും മാപ്പിള ഖലാസി), ബീഫാത്തു, സാബിറ, റഷീദ, മരുമക്കള്‍: സുബൈദ, റസിയ, ഹനീഫ, റഷീദ, സുലൈഖ, സമീറ, സഹീദ, ഇക്്ബാല്‍.

Published On:Aug 27, 2018 | 2:04 pm

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    17 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9