Wednesday, July 17th, 2019

സെയില്‍സ്‌മാനെ ആക്രമിച്ച്‌ 7.25 ലക്ഷം രൂപ കവര്‍ന്നു

തിരൂര്‍: സെയില്‍സ്‌മാനെ ആക്രമിച്ച്‌ ബൈക്കിലെത്തിയ രണ്ടംഗസംഘം 7.25 ലക്ഷം രൂപ കവര്‍ന്നു. ഇന്നലെ രാവിലെ പത്തോടെ തിരൂര്‍ നടുവിലങ്ങാടിയിലാണു സംഭവം. സത്യന്‍ ട്രേഡേഴ്‌സ്‌ എന്ന സ്‌ഥാപനത്തിലെ സെയില്‍സ്‌മാന്‍ വിനയന്റെ പക്കല്‍ നിന്നാണു ഹെല്‍മറ്റ്‌ ധാരികളായ കവര്‍ച്ചാസംഘം സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ അടക്കാന്‍ പോവുകയായിരുന്ന 7.25 ലക്ഷം രൂപ കവര്‍ന്നത്‌. കവര്‍ച്ചയുടെ ദുശ്യങ്ങള്‍ സമീപത്തുള്ള ബാങ്കിന്റെ എ.ടി.എം കൗണ്ടറിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌. സ്‌ഥാപന ഉടമയുടെ പരാതിപ്രകാരം തിരൂര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണമാരംഭിച്ചു.

Published On:Jul 9, 2013 | 10:45 am

LIVE NEWS - ONLINE

  • 1
    12 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    13 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    16 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    17 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    19 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    20 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    21 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    21 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

  • 9
    21 hours ago

    നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍