Tuesday, September 25th, 2018

സെമിനാര്‍ നടത്തും

        കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പാര്‍ശ്വവത്കൃത സമൂഹത്തിന്റെ പ്രതിനിധാനം ഭാരതീയ സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ത്രിദിന ദേശീയ സെമിനാര്‍ നടത്തുന്നു. ഗവേഷകര്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കു പങ്കെടുക്കാം. ഇവര്‍ ഫെബ്രുവരി 15 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. പ്രബന്ധസംഗ്രഹം (ഒരു പുറത്തില്‍ കവിയാതെ) ഓര്‍ഗനൈസിങ് സെക്രട്ടറി/കോഓര്‍ഡിനേറ്റര്‍, വിദുരവിദ്യാഭ്യാസ വിഭാഗം, കേരള സര്‍വകലാശാല, പാളയം, തിരുവനന്തപുരം-695034 എന്ന വിലാസത്തില്‍ 522017ന് മുന്‍പ് കിട്ടണം. … Continue reading "സെമിനാര്‍ നടത്തും"

Published On:Jan 27, 2017 | 3:06 pm

 

Kerala University Full

 

 

 

കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പാര്‍ശ്വവത്കൃത സമൂഹത്തിന്റെ പ്രതിനിധാനം ഭാരതീയ സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ത്രിദിന ദേശീയ സെമിനാര്‍ നടത്തുന്നു. ഗവേഷകര്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കു പങ്കെടുക്കാം. ഇവര്‍ ഫെബ്രുവരി 15 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. പ്രബന്ധസംഗ്രഹം (ഒരു പുറത്തില്‍ കവിയാതെ) ഓര്‍ഗനൈസിങ് സെക്രട്ടറി/കോഓര്‍ഡിനേറ്റര്‍, വിദുരവിദ്യാഭ്യാസ വിഭാഗം, കേരള സര്‍വകലാശാല, പാളയം, തിരുവനന്തപുരം-695034 എന്ന വിലാസത്തില്‍ 522017ന് മുന്‍പ് കിട്ടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947092605, 9497457004, 9447218018 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

പുതുക്കിയ പ്രാക്ടിക്കല്‍ ടൈംടേബിള്‍

കേരള സര്‍വകലാശാല ഫെബ്രുവരിയില്‍ തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി ബോട്ടണി (സി.ബി.സി.എസ്) പ്രാക്ടിക്കല്‍ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സെറ്റില്‍ (www.keralauniv-erstiy.ac.in) ലഭിക്കും.

LIVE NEWS - ONLINE

  • 1
    7 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    9 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    10 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    12 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    13 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    15 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    15 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    15 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    16 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു