Monday, November 19th, 2018

സുരേഷ് ബാബു

തലശ്ശേരി: സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം കടവത്തൂരിലെ വി.എസ്.ബാബു എന്ന സുരേഷ് ബാബു (53) അന്തരിച്ചു. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അന്ത്യം. ഭാര്യ സുമ (കടവത്തൂര്‍ സഹകരണ ബാങ്ക്) മക്കള്‍: രഞ്ജിമ, രാരിമ. കടവത്തൂരിലെ പരേതരായ രാമന്‍-ചന്ദ്രി ദമ്പതികളുടെ മകനാണ്.  

Published On:Jul 9, 2018 | 1:45 pm

തലശ്ശേരി: സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം കടവത്തൂരിലെ വി.എസ്.ബാബു എന്ന സുരേഷ് ബാബു (53) അന്തരിച്ചു. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അന്ത്യം. ഭാര്യ സുമ (കടവത്തൂര്‍ സഹകരണ ബാങ്ക്) മക്കള്‍: രഞ്ജിമ, രാരിമ. കടവത്തൂരിലെ പരേതരായ രാമന്‍-ചന്ദ്രി ദമ്പതികളുടെ മകനാണ്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    6 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    9 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    ശബരിമല കത്തിക്കരുത്

  • 5
    12 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    14 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    14 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’