Wednesday, October 16th, 2019

സുമാലിനി

ചിറക്കല്‍: പനങ്കാവ് കണ്ണഞ്ചേരി മഠത്തില്‍ എടക്കമ്പേത്ത് സുമാലിനി(72) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4മണിക്ക് പയ്യാമ്പലത്ത്. ഭര്‍ത്താവ്: പരേതനായ കണ്ണഞ്ചേരി മഠത്തില്‍ നാരായണന്‍. മക്കള്‍: സ്‌നേഹ പ്രഭ, പ്രവീണ്‍(കച്ചവടം-മുക്കിലെ പീടിക, ലൗജിത്ത്(ലാലു) പ്രസീല, പ്രജിത്ത്(കോയമ്പത്തൂര്‍) പരേതനായ പ്രഭുല കുമാര്‍. മരുമക്കള്‍: സുരേശന്‍(എക്‌സ് മിലിട്ടറി), ഹരീശന്‍(മസ്‌ക്കറ്റ്). സഹോദരങ്ങള്‍: മാധവി, കമല, നളിനി, പരേതനായ കുഞ്ഞിരാമന്‍.

Published On:May 23, 2018 | 1:10 pm

LIVE NEWS - ONLINE

  • 1
    1 min ago

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

  • 2
    3 mins ago

    പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

  • 3
    5 mins ago

    ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

  • 4
    1 hour ago

    സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു

  • 5
    1 hour ago

    സ്വര്‍ണം കടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

  • 6
    2 hours ago

    യുഎഇ ഏറ്റവും അടുപ്പമുള്ള രാജ്യം: പുടിന്‍

  • 7
    2 hours ago

    എല്ലാവരും എന്റെ പിറകെ

  • 8
    2 hours ago

    മരട് ഫ്‌ളാറ്റുകള്‍; സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

  • 9
    2 hours ago

    തൊഴിയൂര്‍ സുനില്‍ വധക്കേസ്; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍