Monday, September 24th, 2018

സുനില്‍ ഇബ്രാഹിമിന്റെ അരികില്‍ ഒരാള്‍

ആദ്യ ചിത്രമായ ‘ചാപ്‌റ്റേഴ്‌സിന്’ ശേഷം സുനില്‍ ഇബ്രാഹിം തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അരികില്‍ ഒരാള്‍. ഇന്ദ്രജിത്ത്,നിവിന്‍ പോളി, രമ്യ നമ്പീശന്‍, പ്രതാപ് പോത്തന്‍,ലെന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.മൈല്‍സ്റ്റോണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിനായി കൃഷ്‌ക്കിമല്‍ ക്യാമറയും ഗോപി സുന്ദര്‍ സംഗീതവും നല്‍കുന്നു. ആശിഖ് ഉസ്മാനാണ് നിര്‍മാതാവ്. ചാപ്‌റ്റേഴ്‌സ് പരാജയപ്പെട്ടെങ്കിലും പുതിയ സിനിമയിലൂടെ തിരിച്ചുവരാനാണ് സുനില്‍ ഇബ്രാഹിമിന്റെ ശ്രമം.

Published On:Mar 29, 2013 | 8:04 am

ആദ്യ ചിത്രമായ ‘ചാപ്‌റ്റേഴ്‌സിന്’ ശേഷം സുനില്‍ ഇബ്രാഹിം തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അരികില്‍ ഒരാള്‍. ഇന്ദ്രജിത്ത്,നിവിന്‍ പോളി, രമ്യ നമ്പീശന്‍, പ്രതാപ് പോത്തന്‍,ലെന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.മൈല്‍സ്റ്റോണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിനായി കൃഷ്‌ക്കിമല്‍ ക്യാമറയും ഗോപി സുന്ദര്‍ സംഗീതവും നല്‍കുന്നു. ആശിഖ് ഉസ്മാനാണ് നിര്‍മാതാവ്.
ചാപ്‌റ്റേഴ്‌സ് പരാജയപ്പെട്ടെങ്കിലും പുതിയ സിനിമയിലൂടെ തിരിച്ചുവരാനാണ് സുനില്‍ ഇബ്രാഹിമിന്റെ ശ്രമം.

LIVE NEWS - ONLINE

  • 1
    3 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    3 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    4 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    5 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    6 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    6 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    7 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി