Friday, November 16th, 2018

സി പി പി നമ്പ്യാര്‍

മട്ടന്നൂര്‍: കെ.എസ്.ഇ.ബി. സീനിയര്‍ അസിസ്റ്റന്റായി റിട്ടയര്‍ ചെയ്ത കീഴല്ലൂര്‍ പാലയോട് കദളീവനത്തില്‍ സി പി പി നമ്പ്യാര്‍ (സി പി പത്മനാഭന്‍ നമ്പ്യാര്‍-72) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്. കേരള എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ (ഐ എന്‍ ടി യു സി) കണ്ണൂര്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട്, ജില്ലാ ഐ എന്‍ ടി യു സി എക്‌സിക്യൂട്ടീവ് മെമ്പര്‍, കീഴല്ലൂര്‍ പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്ററിന്റെ സ്ഥാപക നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എഴുത്തുകാരനാണ്. നിരവധി … Continue reading "സി പി പി നമ്പ്യാര്‍"

Published On:Jul 18, 2017 | 1:31 pm

മട്ടന്നൂര്‍: കെ.എസ്.ഇ.ബി. സീനിയര്‍ അസിസ്റ്റന്റായി റിട്ടയര്‍ ചെയ്ത കീഴല്ലൂര്‍ പാലയോട് കദളീവനത്തില്‍ സി പി പി നമ്പ്യാര്‍ (സി പി പത്മനാഭന്‍ നമ്പ്യാര്‍-72) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്. കേരള എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ (ഐ എന്‍ ടി യു സി) കണ്ണൂര്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട്, ജില്ലാ ഐ എന്‍ ടി യു സി എക്‌സിക്യൂട്ടീവ് മെമ്പര്‍, കീഴല്ലൂര്‍ പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്ററിന്റെ സ്ഥാപക നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എഴുത്തുകാരനാണ്. നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ കവി മണ്ഡലം സംഘംടകരിലൊരാളുമാണ്.
ഭാര്യ: ഓമന. മക്കള്‍: സോണിയ, സീനിയ, സനോജ് (ചെന്നൈ). മരുമക്കള്‍: സുശീല്‍ കുമാര്‍ (എ.എസ്.ഐ റയില്‍വേ, കണ്ണൂര്‍), സുജോയ് (പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍, പാനൂര്‍), അനുശ്രീ. സഹോദരങ്ങള്‍: കല്യാണി, രോഹിണി, രത്‌നവല്ലി, ഗോവിന്ദന്‍, രഘൂത്തമന്‍, രവീന്ദ്രന്‍.

LIVE NEWS - ONLINE

  • 1
    1 hour ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    2 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    2 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    5 hours ago

    മാല പൊട്ടിച്ച് തള്ളിയിട്ടതിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍

  • 9
    5 hours ago

    ടിപ്പര്‍ ഉടമയെ വെട്ടിയ കേസ്; 3 പേര്‍ പിടിയില്‍