Friday, April 26th, 2019

സി പി എമ്മിലാണ് തീവ്രവാദികള്‍ : ബി പി ഫാറൂഖ്

കണ്ണൂര്‍ : തളിപ്പറമ്പ് മേഖലയിലെ സി പി എമ്മിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്താന്‍ നേതൃത്വം കണ്ടെത്തിയ കുറുക്ക് വഴിയാണ് കഴിഞ്ഞ ദിവസത്തെ അക്രമ സംഭവമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബി പി ഫാറൂഖ് പറഞ്ഞു. പി ജയരാജന്‍ സഞ്ചരിച്ച കാര്‍ അന്‍സാറെന്ന യുവാവിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. അന്‍സാര്‍ ഇപ്പോള്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ഗുരുതരമായ നിലയില്‍ കഴിയുകയാണ്. സംഭവത്തില്‍ പ്രകോപിതരായ വാഹനം തടഞ്ഞത്. അല്ലാതെ ജയരാജന്‍ പറയുന്നത് പോലെ തീവ്രവാദികളല്ല. … Continue reading "സി പി എമ്മിലാണ് തീവ്രവാദികള്‍ : ബി പി ഫാറൂഖ്"

Published On:Feb 22, 2012 | 8:24 am

കണ്ണൂര്‍ : തളിപ്പറമ്പ് മേഖലയിലെ സി പി എമ്മിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്താന്‍ നേതൃത്വം കണ്ടെത്തിയ കുറുക്ക് വഴിയാണ് കഴിഞ്ഞ ദിവസത്തെ അക്രമ സംഭവമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബി പി ഫാറൂഖ് പറഞ്ഞു. പി ജയരാജന്‍ സഞ്ചരിച്ച കാര്‍ അന്‍സാറെന്ന യുവാവിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. അന്‍സാര്‍ ഇപ്പോള്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ഗുരുതരമായ നിലയില്‍ കഴിയുകയാണ്. സംഭവത്തില്‍ പ്രകോപിതരായ വാഹനം തടഞ്ഞത്.
അല്ലാതെ ജയരാജന്‍ പറയുന്നത് പോലെ തീവ്രവാദികളല്ല. സി പി എനകത്തുള്ള റൗഡികള്‍ തീവ്രവാദികളെ പോലെ പെരുമാറിയതിന്റെ പരിണിത ഫലമാണ് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ശുക്കൂര്‍ കൊലപാതകത്തില്‍ കലാശിച്ചത്. പട്ടുവത്തെ മുമ്പ് നടന്ന കൊലക്ക് ശേഷംലീഗ് പ്രവര്‍ത്തകരെ ജോലി ചെയ്യാനോ മറ്റൊ സി പി എമ്മുകാര്‍ വിടാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

LIVE NEWS - ONLINE

  • 1
    40 mins ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    3 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    7 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    8 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    8 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    8 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    9 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി