Thursday, July 18th, 2019

സിവില്‍ സര്‍വീസ് പരീക്ഷ : ഹരിതക്ക് ലഭിച്ചത് 53 ശതമാനം മാര്‍ക്ക്

ന്യൂഡല്‍ഹി : ഐ എ എസ് പരീക്ഷയില്‍ മലയാളികളുടെ അഭിമാനമായി മാറിയ ഹരിതക്ക് ലഭിച്ചത് 53 ശതമാനം മാര്‍ക്ക്. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ചരിത്രത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയുടെ മാര്‍ക്ക് പരസ്യപ്പെടുത്തിയത്. 2250 മാര്‍ക്കില്‍ ഹരിതക്ക് ലഭിച്ചത് 1193 മാര്‍ക്ക്. എഴുത്ത് പരീക്ഷയില്‍ 1013മാര്‍ക്കും അഭിമുഖത്തില്‍ 180 മാര്‍ക്കുമാണ് ഹരിതയുടെ നേട്ടം. അമ്പത് ശതമാനത്തിലധികം മാര്‍ക്ക് നേടിയ നാല് പേരില്‍ മൂന്നു പേരും മലയാളികളാണ്. രണ്ടാം റാങ്ക് ലഭിച്ച ഡോ.ശ്രീറാം വെങ്കിട്ടരാമന് ആകെ 1149 … Continue reading "സിവില്‍ സര്‍വീസ് പരീക്ഷ : ഹരിതക്ക് ലഭിച്ചത് 53 ശതമാനം മാര്‍ക്ക്"

Published On:May 17, 2013 | 11:48 am

Haritha V Nair sudinam22 X 10 Fullന്യൂഡല്‍ഹി : ഐ എ എസ് പരീക്ഷയില്‍ മലയാളികളുടെ അഭിമാനമായി മാറിയ ഹരിതക്ക് ലഭിച്ചത് 53 ശതമാനം മാര്‍ക്ക്. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ചരിത്രത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയുടെ മാര്‍ക്ക് പരസ്യപ്പെടുത്തിയത്. 2250 മാര്‍ക്കില്‍ ഹരിതക്ക് ലഭിച്ചത് 1193 മാര്‍ക്ക്. എഴുത്ത് പരീക്ഷയില്‍ 1013മാര്‍ക്കും അഭിമുഖത്തില്‍ 180 മാര്‍ക്കുമാണ് ഹരിതയുടെ നേട്ടം. അമ്പത് ശതമാനത്തിലധികം മാര്‍ക്ക് നേടിയ നാല് പേരില്‍ മൂന്നു പേരും മലയാളികളാണ്. രണ്ടാം റാങ്ക് ലഭിച്ച ഡോ.ശ്രീറാം വെങ്കിട്ടരാമന് ആകെ 1149 മാര്‍ക്ക് ലഭിച്ചപ്പോള്‍ നാലാം റാങ്ക് നേടിയ ആല്‍ബി ജോണ്‍ വര്‍ഗീസിന് 1133 മാര്‍ക്കും കിട്ടി. 22 വര്‍ഷത്തിനു ശേഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിലേക്ക് ഒന്നാം റാങ്ക് കൊണ്ടുവന്ന ഹരിത നാടിന്റെ അഭിമാനമായിരുന്നു.

LIVE NEWS - ONLINE

  • 1
    45 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 2
    52 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 3
    1 hour ago

    കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 4
    2 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 5
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 7
    3 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

  • 8
    3 hours ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 9
    3 hours ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം