Tuesday, February 19th, 2019

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികളുടെ വിജയഗാഥ. തിരുവനന്തപുരം തൈക്കാട് സ്വദേശിനി ഹരിത വി. കുമാര്‍ ഒന്നാം റാങ്കുമായി മലയാളത്തിന്റെ അഭിമാനമായപ്പോള്‍ കൊച്ചി സ്വദേശി വി ശ്രീറാം രണ്ടാം റാങ്കും മൂവാറ്റുപുഴ സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും നേടി കേരളത്തിന്റെ യശസ്സുയര്‍ത്തി. 22 വര്‍ഷത്തിനുശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക് ലഭിക്കുന്നത്. ആദ്യ നാല് റാങ്കുകളില്‍ മൂന്നും നേടിയത് മലയാളികളാണ്. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങില്‍ ബിരുദധാരിയായ ഹരിത നേരത്തെ … Continue reading "സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്"

Published On:May 3, 2013 | 11:34 pm

ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികളുടെ വിജയഗാഥ. തിരുവനന്തപുരം തൈക്കാട് സ്വദേശിനി ഹരിത വി. കുമാര്‍ ഒന്നാം റാങ്കുമായി മലയാളത്തിന്റെ അഭിമാനമായപ്പോള്‍ കൊച്ചി സ്വദേശി വി ശ്രീറാം രണ്ടാം റാങ്കും മൂവാറ്റുപുഴ സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും നേടി കേരളത്തിന്റെ യശസ്സുയര്‍ത്തി. 22 വര്‍ഷത്തിനുശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക് ലഭിക്കുന്നത്. ആദ്യ നാല് റാങ്കുകളില്‍ മൂന്നും നേടിയത് മലയാളികളാണ്.
ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങില്‍ ബിരുദധാരിയായ ഹരിത നേരത്തെ മൂന്ന് തവണയും സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    5 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    5 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    5 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    5 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    5 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    6 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു