Thursday, November 15th, 2018

സില്‍ക്ക് സ്മിതയുടെ കഥയുമായി ‘ക്ലൈമാക്‌സ്’

സെക്‌സ് ബോംബ് സില്‍ക്ക് സ്മിതയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ക്ലൈമാക്‌സ്. വിദ്യാബലന് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ഡേര്‍ട്ടി പിക്ചറാണ് ആദ്യ ചിത്രം. ക്ലൈമാക്‌സ് മലയാളത്തിലാണ്. സില്‍ക്കിനെ ആദ്യമായി മലയാള സിനിമക്ക് പരിചയപ്പെടുത്തിയ ആന്റണി ഈസ്റ്റ് മാനാണ് ക്ലൈമാക്‌സിന് പിന്നിലെ അമരക്കാരന്‍. ഈസ്റ്റ്മാന്റെ കഥയും കലൂര്‍ ഡെന്നീസിന്റെ തിരക്കഥയും സില്‍ക്ക് സ്മിതയുടെ ജീവിതവുമായി അടുത്തു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ബോളിവുഡ് താരം സനഖാനാണ് സില്‍ക്കിന്റെ വേഷമണിയുന്നത്. അനില്‍ സംവിധാനം ചെയ്ത ക്ലൈമാക്‌സ് റിലിസിംഗിനായി … Continue reading "സില്‍ക്ക് സ്മിതയുടെ കഥയുമായി ‘ക്ലൈമാക്‌സ്’"

Published On:Apr 19, 2013 | 7:01 pm

Climax 22 X 10സെക്‌സ് ബോംബ് സില്‍ക്ക് സ്മിതയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ക്ലൈമാക്‌സ്. വിദ്യാബലന് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ഡേര്‍ട്ടി പിക്ചറാണ് ആദ്യ ചിത്രം. ക്ലൈമാക്‌സ് മലയാളത്തിലാണ്.
സില്‍ക്കിനെ ആദ്യമായി മലയാള സിനിമക്ക് പരിചയപ്പെടുത്തിയ ആന്റണി ഈസ്റ്റ് മാനാണ് ക്ലൈമാക്‌സിന് പിന്നിലെ അമരക്കാരന്‍. ഈസ്റ്റ്മാന്റെ കഥയും കലൂര്‍ ഡെന്നീസിന്റെ തിരക്കഥയും സില്‍ക്ക് സ്മിതയുടെ ജീവിതവുമായി അടുത്തു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ബോളിവുഡ് താരം സനഖാനാണ് സില്‍ക്കിന്റെ വേഷമണിയുന്നത്. അനില്‍ സംവിധാനം ചെയ്ത ക്ലൈമാക്‌സ് റിലിസിംഗിനായി ഒരുങ്ങിക്കഴിഞ്ഞു.

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    7 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി