Wednesday, January 23rd, 2019

സിലസ്റ്റ് ഗര്‍ഭ നിരോധ ഗുളിക പിന്‍വലിക്കാന്‍ തീരുമാനം

ബംഗളൂരു: ഗര്‍ഭ നിരോധ ഗുളിക സിലസ്റ്റ് 32 ദശലക്ഷം പാക്കററ് ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തീരുമാനിച്ചു. സിലസ്റ്റ് നിര്‍മിക്കുന്ന ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വക്താവ് മിഷല്‍ ആണ് ഗുളിക വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ യൂനിറ്റാണ് ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. പ്രൊജസ്റ്ററോണ്‍, ഈസ്‌ട്രൊജന്‍ ഹോര്‍മോണുകളാണ് സിലസ്റ്റിലുള്ളത്. ഇതിനകം ഗുളിക കഴിച്ചവര്‍ക്കോ കഴിക്കുന്നവര്‍ക്കോ ഒരു അപകടവുമില്ലെന്നും പ്രധാന ചേരുവകളിലൊന്ന് ഉദ്ദേശിച്ച ഫലം തരുന്നില്ലെന്ന് പരിശോധനയില്‍ … Continue reading "സിലസ്റ്റ് ഗര്‍ഭ നിരോധ ഗുളിക പിന്‍വലിക്കാന്‍ തീരുമാനം"

Published On:Jun 12, 2013 | 1:14 pm

ബംഗളൂരു: ഗര്‍ഭ നിരോധ ഗുളിക സിലസ്റ്റ് 32 ദശലക്ഷം പാക്കററ് ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തീരുമാനിച്ചു. സിലസ്റ്റ് നിര്‍മിക്കുന്ന ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വക്താവ് മിഷല്‍ ആണ് ഗുളിക വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ യൂനിറ്റാണ് ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. പ്രൊജസ്റ്ററോണ്‍, ഈസ്‌ട്രൊജന്‍ ഹോര്‍മോണുകളാണ് സിലസ്റ്റിലുള്ളത്. ഇതിനകം ഗുളിക കഴിച്ചവര്‍ക്കോ കഴിക്കുന്നവര്‍ക്കോ ഒരു അപകടവുമില്ലെന്നും പ്രധാന ചേരുവകളിലൊന്ന് ഉദ്ദേശിച്ച ഫലം തരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടതിനാലാണ് വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. രണ്ടു വര്‍ഷത്തിനിടെ നിരവധി ഗുളികകള്‍ ജോണ്‍സണ്‍ പിന്‍വലിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    10 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    13 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    14 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    15 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍