Tuesday, November 13th, 2018

സിറിയയില്‍ വിമതര്‍ പ്രധാന എണ്ണപ്പാടം പിടിച്ചെടുത്തു

ദമാസ്‌കസ്: സിറിയയിലെ കിഴക്കന്‍ പ്രവിശ്യയിലെ തന്ത്രപ്രധാനമായ അല്‍-വാര്‍ഡ് എണ്ണപാടം വിമതര്‍ പിടച്ചെടുത്തു. ദിവസങ്ങള്‍ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് എണ്ണപ്പാടം പിടിച്ചെടുത്തത്. എണ്ണപ്പാടത്തിന് കാവല്‍ നിന്ന നാല്‍പതോളം സേനാംഗങ്ങളെ കൊലപ്പെടുത്തുകയോ തടവിലാക്കുകയോ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വിമതര്‍ പിടിച്ചെടുത്ത് ഏതാനും മണിക്കൂറുകള്‍ക്കകം എണ്ണപ്പാടം വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയതായും സൂചനയുണ്ട്. മയാഡിനില്‍ ഒരു യുദ്ധവിമാനം വിമതര്‍ വെടിവെച്ചിട്ടതായും നിരീക്ഷകസംഘം വ്യക്തമാക്കി

Published On:Nov 5, 2012 | 5:04 am

LIVE NEWS - ONLINE

  • 1
    5 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    6 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    7 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    7 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    10 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    11 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    11 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    11 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    12 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി