Thursday, September 20th, 2018

സഹകരണ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു

കൊച്ചി : സംസ്ഥാനത്തെ സഹകരണ ബാങ്ക് ഭരണ സമിതികള്‍ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ ഇറക്കിയ സഹകരണ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത വിശദമായി പരിശോധിക്കണമെന്നും ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത്. അതേസമയം ഭരണസമതികള്‍ പിരിച്ചുവിട്ടതിനെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

Published On:Feb 22, 2012 | 5:22 am

LIVE NEWS - ONLINE

  • 1
    50 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    1 hour ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    4 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    4 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    6 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    7 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    8 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    8 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    8 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല