Monday, September 24th, 2018

സരിതയുടെ രഹസ്യമൊഴി രണ്ടു ദിവസത്തിനകം പുറത്തുവരും

കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കയ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ സുപ്രധാന മൊഴി രണ്ടു ദിവസത്തിനകം പുറത്തുവരുമെന്ന് സൂചന. മൊഴി രേഖപ്പെടുത്താന്‍ അഭിഭാഷകന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈകോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് മൊഴിപകര്‍പ്പ് പുറത്തുവരാന്‍ സാധ്യതയേറുന്നത്. മൊഴി രേഖപ്പെടുത്തുന്നതിന് തടസ്സം നിന്നിട്ടില്ലെന്ന് പൊലീസും ഹൈകോടതിയെ അറിയിച്ചതോടെ അഭിഭാഷകന് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ ഉടന്‍ ഇത് രേഖപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. ഈ മൊഴി പരാതിയായി എഴുതി നല്‍കാമെന്നും തുടര്‍ നടപടി സ്വീകരിക്കാമെന്നുമാണ് എറണാകുളം … Continue reading "സരിതയുടെ രഹസ്യമൊഴി രണ്ടു ദിവസത്തിനകം പുറത്തുവരും"

Published On:Jul 25, 2013 | 9:24 am

കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കയ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ സുപ്രധാന മൊഴി രണ്ടു ദിവസത്തിനകം പുറത്തുവരുമെന്ന് സൂചന. മൊഴി രേഖപ്പെടുത്താന്‍ അഭിഭാഷകന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈകോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് മൊഴിപകര്‍പ്പ് പുറത്തുവരാന്‍ സാധ്യതയേറുന്നത്. മൊഴി രേഖപ്പെടുത്തുന്നതിന് തടസ്സം നിന്നിട്ടില്ലെന്ന് പൊലീസും ഹൈകോടതിയെ അറിയിച്ചതോടെ അഭിഭാഷകന് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ ഉടന്‍ ഇത് രേഖപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. ഈ മൊഴി പരാതിയായി എഴുതി നല്‍കാമെന്നും തുടര്‍ നടപടി സ്വീകരിക്കാമെന്നുമാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഭിഭാഷകനോട് നേരത്തേ പറഞ്ഞിരുന്നത്. ഇതിനു ശേഷം പത്തനംതിട്ട ജയിലിലെത്തി മൊഴി രേഖപ്പെടുത്താന്‍ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.

LIVE NEWS - ONLINE

  • 1
    30 mins ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

  • 2
    30 mins ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    36 mins ago

    അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

  • 4
    42 mins ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    2 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    2 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    2 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    3 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    4 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍