Sunday, February 17th, 2019

സരിതയുടെ ഭര്‍ത്താവ് ബിജുവിന്റെ ഡ്രൈവറെ ചോദ്യം ചെയ്തു

കോട്ടയം : ഒളിവില്‍ കഴിയുന്ന സരിതയുടെ ഭര്‍ത്താവ് ബിജുവിന്റെ ഡ്രൈവറെ ക്രൈബ്രാഞ്ച് സംഘം കോട്ടയത്ത് ചോദ്യം ചെയ്തു. നേരത്തെ ബിജു താമസിക്കാറുണ്ടായിരുന്ന ഒരു ഹോട്ടലിലെ ഡ്രൈവറായിരുന്ന ഇയാളെ കഴിഞ്ഞ നവമ്പറിലാണ് ബിജുവിന്റെ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. 18000 രൂപയാണത്രെ ബിജു ഇയാള്‍ക്ക് ശമ്പളമായി നല്‍കിയിരുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ബിജു രഹസ്യയാത്രകള്‍ നടത്താറുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തി. സോളാര്‍ ബിസിനസാണെന്നായിരുന്നു ബിജു പരിചയപ്പെടുത്തിയത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ മാര്‍ച്ച് അവസാനം ജോലി വിട്ടതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. കൊച്ചിയിലെത്തിയാല്‍ തന്നെ ഓഫീസില്‍ … Continue reading "സരിതയുടെ ഭര്‍ത്താവ് ബിജുവിന്റെ ഡ്രൈവറെ ചോദ്യം ചെയ്തു"

Published On:Jun 14, 2013 | 12:13 pm

കോട്ടയം : ഒളിവില്‍ കഴിയുന്ന സരിതയുടെ ഭര്‍ത്താവ് ബിജുവിന്റെ ഡ്രൈവറെ ക്രൈബ്രാഞ്ച് സംഘം കോട്ടയത്ത് ചോദ്യം ചെയ്തു. നേരത്തെ ബിജു താമസിക്കാറുണ്ടായിരുന്ന ഒരു ഹോട്ടലിലെ ഡ്രൈവറായിരുന്ന ഇയാളെ കഴിഞ്ഞ നവമ്പറിലാണ് ബിജുവിന്റെ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. 18000 രൂപയാണത്രെ ബിജു ഇയാള്‍ക്ക് ശമ്പളമായി നല്‍കിയിരുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ബിജു രഹസ്യയാത്രകള്‍ നടത്താറുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തി. സോളാര്‍ ബിസിനസാണെന്നായിരുന്നു ബിജു പരിചയപ്പെടുത്തിയത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ മാര്‍ച്ച് അവസാനം ജോലി വിട്ടതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. കൊച്ചിയിലെത്തിയാല്‍ തന്നെ ഓഫീസില്‍ ഇരുത്തിയ ശേഷം ഓട്ടോറിക്ഷയിലായിരുന്നു ബിജു പുറത്തു പോയിരുന്നത്. സരിതയും ബിജുവും ഇടക്കിടെ കാണാറുണ്ടായിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    3 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    11 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    13 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    14 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും