Saturday, November 17th, 2018

സരബ്‌ജിത്‌ സിംഗിന്‌ വിദേശ ചികിത്സ

ഇസ്ലാമാബാദ്‌: തടവറയില്‍ ക്രൂരമര്‍ദ്ദനത്തിന്‌ ഇരയായി ഗുരുതരവാവസ്ഥയില്‍ കഴിയുന്ന ലഹോര്‍ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്‌ജിത്‌ സിംഗിന്റെ ആരോഗ്യനില വിലയിരുത്താന്‍ പാകിസ്‌താന്‍ നാലംഗ മെഡിക്കല്‍ വിദഗ്‌ധ സംഘത്തെ നിയോഗിച്ചു. സരബ്‌ജിത്‌ സിംഗിന്‌ വിദേശത്ത്‌ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ കൊണ്ടുപോകേണ്ടതുണ്ടോയെന്ന്‌ സമിതി വിലയിരുത്തും. മെഹമൂദ്‌ ഷൗക്കത്ത്‌ അധ്യക്ഷനായ സമിതിയെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. സരബ്‌ജിത്തിനെ വിദേശത്തേക്ക്‌ കൊണ്ടുപോകുന്നതാണോ വിദേശത്തുനിന്ന്‌ ന്യുറോ സര്‍ജനെ പാകിസ്‌താനിലെത്തിക്കുന്നതാണോ ഉചിതമെന്ന്‌ വിദഗ്‌ധ സംഘം വിലയിരുത്തും. സരബ്‌ജിതിന്റെ ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും സംഘം അന്തിമ നിലപാട്‌ സ്വീകരിക്കുക. മസ്‌തിഷകത്തിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്‌. മസ്‌തിഷ്‌കത്തിലെ നീര്‍ക്കെട്ടും … Continue reading "സരബ്‌ജിത്‌ സിംഗിന്‌ വിദേശ ചികിത്സ"

Published On:Apr 29, 2013 | 2:24 pm

ഇസ്ലാമാബാദ്‌: തടവറയില്‍ ക്രൂരമര്‍ദ്ദനത്തിന്‌ ഇരയായി ഗുരുതരവാവസ്ഥയില്‍ കഴിയുന്ന ലഹോര്‍ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്‌ജിത്‌ സിംഗിന്റെ ആരോഗ്യനില വിലയിരുത്താന്‍ പാകിസ്‌താന്‍ നാലംഗ മെഡിക്കല്‍ വിദഗ്‌ധ സംഘത്തെ നിയോഗിച്ചു. സരബ്‌ജിത്‌ സിംഗിന്‌ വിദേശത്ത്‌ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ കൊണ്ടുപോകേണ്ടതുണ്ടോയെന്ന്‌ സമിതി വിലയിരുത്തും. മെഹമൂദ്‌ ഷൗക്കത്ത്‌ അധ്യക്ഷനായ സമിതിയെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. സരബ്‌ജിത്തിനെ വിദേശത്തേക്ക്‌ കൊണ്ടുപോകുന്നതാണോ വിദേശത്തുനിന്ന്‌ ന്യുറോ സര്‍ജനെ പാകിസ്‌താനിലെത്തിക്കുന്നതാണോ ഉചിതമെന്ന്‌ വിദഗ്‌ധ സംഘം വിലയിരുത്തും. സരബ്‌ജിതിന്റെ ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും സംഘം അന്തിമ നിലപാട്‌ സ്വീകരിക്കുക. മസ്‌തിഷകത്തിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്‌. മസ്‌തിഷ്‌കത്തിലെ നീര്‍ക്കെട്ടും നട്ടെല്ലിനേറ്റ ക്ഷതവുമാണ്‌ ആശങ്കയുണ്ടാക്കുന്നത്‌.  സരബ്‌ജിത്‌ ജീവിതത്തിലേക്ക്‌ മടങ്ങിവരാനുള്ള സാധ്യത വളരെ കുറവാണ്‌.  

LIVE NEWS - ONLINE

  • 1
    6 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    8 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    12 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    13 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    14 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    16 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    19 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    21 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    21 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍