Tuesday, February 19th, 2019

സന്നദ്ധപ്രവര്‍ത്തക തീ കൊളുത്തി മരിച്ച നിലയില്‍

പാലക്കാട് : അട്ടപ്പാടിയില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തക തീ കൊളുത്തി മരിച്ച നിലയില്‍. അഗളിയിലെ മഹിള സമഖ്യ സൊസൈറ്റി പ്രവര്‍ത്തക ഇടുക്കി സ്വദേശി ഗീത മുത്തയ്യ (27) ആണ് മരിച്ചത്. അഗളിയിലെ സ്വന്തം വീട്ടിലാണ് ഇവരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി അവിവാഹിത അമ്മമാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് മഹിള സമഖ്യ സൊസൈറ്റി.

Published On:Apr 15, 2013 | 1:18 pm

പാലക്കാട് : അട്ടപ്പാടിയില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തക തീ കൊളുത്തി മരിച്ച നിലയില്‍. അഗളിയിലെ മഹിള സമഖ്യ സൊസൈറ്റി പ്രവര്‍ത്തക ഇടുക്കി സ്വദേശി ഗീത മുത്തയ്യ (27) ആണ് മരിച്ചത്.
അഗളിയിലെ സ്വന്തം വീട്ടിലാണ് ഇവരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി അവിവാഹിത അമ്മമാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് മഹിള സമഖ്യ സൊസൈറ്റി.

LIVE NEWS - ONLINE

  • 1
    2 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    5 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    5 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    5 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    6 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    6 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    7 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു