Thursday, July 18th, 2019

സന്തോഷ് ട്രോഫി : മഹാരാഷ്ട്രയെ തുരത്തി കേരളം സെമിയില്‍

കട്ടക്ക് : നിര്‍ണായക മത്സരത്തില്‍ മഹാരാഷ്ട്രയെ 1-3ന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. കേരളത്തിനു വേണ്ടി കണ്ണന്‍ രണ്ടു ഗോള്‍ നേടി. കളിതുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പെനല്‍റ്റിയിലൂടെ മഹാരാഷ്ട്ര മുന്നിലെത്തി. എന്നാല്‍, മഹാരാഷ്ട്ര വഴങ്ങിയ സെല്‍ഫ് ഗോളില്‍ കേരളം സമനില നേടി. പിന്നീട് രണ്ടു ഗോളുകള്‍ തുടരെ അടിച്ച് കണ്ണന്‍ കേരളത്തെ സെമിയിലെത്തിച്ചു. ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളം സെമിയിലെത്തിയത്. 2006ല്‍ ഗുഡ്ഗാവില്‍ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കു ശേഷം … Continue reading "സന്തോഷ് ട്രോഫി : മഹാരാഷ്ട്രയെ തുരത്തി കേരളം സെമിയില്‍"

Published On:May 22, 2012 | 2:30 pm

കട്ടക്ക് : നിര്‍ണായക മത്സരത്തില്‍ മഹാരാഷ്ട്രയെ 1-3ന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. കേരളത്തിനു വേണ്ടി കണ്ണന്‍ രണ്ടു ഗോള്‍ നേടി. കളിതുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പെനല്‍റ്റിയിലൂടെ മഹാരാഷ്ട്ര മുന്നിലെത്തി. എന്നാല്‍, മഹാരാഷ്ട്ര വഴങ്ങിയ സെല്‍ഫ് ഗോളില്‍ കേരളം സമനില നേടി. പിന്നീട് രണ്ടു ഗോളുകള്‍ തുടരെ അടിച്ച് കണ്ണന്‍ കേരളത്തെ സെമിയിലെത്തിച്ചു. ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളം സെമിയിലെത്തിയത്.

2006ല്‍ ഗുഡ്ഗാവില്‍ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കു ശേഷം ആദ്യമായാണ് കേരളം സെമി ഫൈനലില്‍ ഇടം നേടുന്നത്.

LIVE NEWS - ONLINE

  • 1
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    14 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    17 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    18 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    21 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    23 hours ago

    കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ന് വിധി