Sunday, July 21st, 2019

സന്തോഷ് ട്രോഫി : കേരളം പഞ്ചാബിനെ തോല്‍പ്പിച്ചു

കട്ടക്ക്: സന്തോഷ് ട്രോഫി ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം പഞ്ചാബിനെ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കേരളം ജയിച്ചത്. ഷിബിന്‍ ലാല്‍, സജിത്ത് എന്നിവരാണ് കേരളത്തിന് വേണ്ടി ഗോളുകള്‍ നേടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് കേരളം മത്സരം ജയിച്ചത്. പഞ്ചാബ്, ബംഗാള്‍, മഹാരാഷ്ട്ര എന്നിവരാണ് കേരളത്തിന് പുറമേ എ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ സെമിഫൈനലില്‍ പ്രവേശിക്കും. കേരളത്തിന്റെ അടുത്ത മത്സരം ഞായറാഴ്ച ബംഗാളിനെതിരേയാണ്.

Published On:May 18, 2012 | 4:54 pm

കട്ടക്ക്: സന്തോഷ് ട്രോഫി ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം പഞ്ചാബിനെ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കേരളം ജയിച്ചത്. ഷിബിന്‍ ലാല്‍, സജിത്ത് എന്നിവരാണ് കേരളത്തിന് വേണ്ടി ഗോളുകള്‍ നേടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് കേരളം മത്സരം ജയിച്ചത്.

പഞ്ചാബ്, ബംഗാള്‍, മഹാരാഷ്ട്ര എന്നിവരാണ് കേരളത്തിന് പുറമേ എ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ സെമിഫൈനലില്‍ പ്രവേശിക്കും. കേരളത്തിന്റെ അടുത്ത മത്സരം ഞായറാഴ്ച ബംഗാളിനെതിരേയാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    6 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    7 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    9 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    10 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    21 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    23 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു