Thursday, November 15th, 2018

സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്ക് ആസ്‌ത്രേലിയന്‍ ബഹുമതി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വ നല്‍കി ആദരിക്കുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. ആസ്‌ത്രേലിയക്കാരല്ലാത്തവര്‍ക്ക് അവരെ അപൂര്‍വമായി മാത്രം നല്‍കാറുള്ള ഈ ബഹുമതിക്ക് സച്ചിന്‍ ഏറെ അര്‍ഹനാണെന്ന് ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. നേരത്തെ വിഖ്യാത നിയമ പണ്ഡിതന്‍ സോളി സൊറാബ്ജിക്കു ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സച്ചിന്‍. ഇരു രാജ്യങ്ങളും … Continue reading "സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്ക് ആസ്‌ത്രേലിയന്‍ ബഹുമതി"

Published On:Oct 16, 2012 | 6:05 am

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വ നല്‍കി ആദരിക്കുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. ആസ്‌ത്രേലിയക്കാരല്ലാത്തവര്‍ക്ക് അവരെ അപൂര്‍വമായി മാത്രം നല്‍കാറുള്ള ഈ ബഹുമതിക്ക് സച്ചിന്‍ ഏറെ അര്‍ഹനാണെന്ന് ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. നേരത്തെ വിഖ്യാത നിയമ പണ്ഡിതന്‍ സോളി സൊറാബ്ജിക്കു ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സച്ചിന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമപരമായ ബന്ധങ്ങള്‍ക്കു വേണ്ടി ചെയ്ത സേവനം മുന്‍നിര്‍ത്തിയാണ് സോളി സൊറാബ്ജിക്ക് 2006ല്‍ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വം നല്‍കിയത്. വെസ്റ്റ ഇന്‍ഡീസ് ക്രിക്കറ്റ് താരം ബ്രയന്‍ ലാറ, ക്ലൈവ് ലോയ്ഡ് എന്നിവര്‍ക്കും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    12 mins ago

    മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

  • 2
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 3
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 4
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 5
    20 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 6
    21 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 7
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 8
    21 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 9
    22 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു