Tuesday, November 20th, 2018

സംസ്ഥാനത്ത്‌ കനത്ത മഴ തുടരും

തിരു: സംസ്ഥാനത്ത്‌ അടുത്ത 24 മണിക്കൂറിനകം ഒറ്റപ്പെട്ട കനത്ത മഴക്ക്‌ സാധ്യതയുണ്ടെന്ന്‌ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരില്‍ ഒറ്റ ദിവസം കൊണ്ട്‌ 18 സെ. മീ മഴയാണ്‌ ലഭിച്ചത്‌. വടകര 12, കോഴിക്കോട്‌, കൊയിലാണ്ടി, പൊന്നാനി 10 സെ.മീ, കുന്ദംകുളം 11, പിറവം 14 സെ.മീ, വീതവും മഴ ലഭിച്ചു. ഇപ്പോഴും ഇടുക്കിയില്‍ 19 ശതമാനവും പമ്പകക്കിയില്‍ 15 ശതമാനവുമാണ്‌ ജലനിരപ്പ്‌. നേര്യമംഗലം, ലോവര്‍പെരിയാര്‍, പെരിങ്ങല്‍ സംഭരണികള്‍ നിറഞ്ഞിട്ടുണ്ട്‌. സംഭരണശേഷി കുറഞ്ഞ നിലയങ്ങളിലെ ജലവൈദ്യുതി … Continue reading "സംസ്ഥാനത്ത്‌ കനത്ത മഴ തുടരും"

Published On:Jun 18, 2013 | 10:09 am

തിരു: സംസ്ഥാനത്ത്‌ അടുത്ത 24 മണിക്കൂറിനകം ഒറ്റപ്പെട്ട കനത്ത മഴക്ക്‌ സാധ്യതയുണ്ടെന്ന്‌ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരില്‍ ഒറ്റ ദിവസം കൊണ്ട്‌ 18 സെ. മീ മഴയാണ്‌ ലഭിച്ചത്‌. വടകര 12, കോഴിക്കോട്‌, കൊയിലാണ്ടി, പൊന്നാനി 10 സെ.മീ, കുന്ദംകുളം 11, പിറവം 14 സെ.മീ, വീതവും മഴ ലഭിച്ചു. ഇപ്പോഴും ഇടുക്കിയില്‍ 19 ശതമാനവും പമ്പകക്കിയില്‍ 15 ശതമാനവുമാണ്‌ ജലനിരപ്പ്‌. നേര്യമംഗലം, ലോവര്‍പെരിയാര്‍, പെരിങ്ങല്‍ സംഭരണികള്‍ നിറഞ്ഞിട്ടുണ്ട്‌. സംഭരണശേഷി കുറഞ്ഞ നിലയങ്ങളിലെ ജലവൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചു. 

LIVE NEWS - ONLINE

  • 1
    25 mins ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 2
    56 mins ago

    ചക്കരക്കല്ലിലെ വിവാദ മാല കവര്‍ച്ച; യഥാര്‍ത്ഥ പ്രതി അറസ്റ്റില്‍

  • 3
    1 hour ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 4
    1 hour ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 5
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 6
    2 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 8
    3 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 9
    3 hours ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു