Wednesday, April 24th, 2019

ഷാവേസിന്റെ സംസ്‌കാരം ഇന്ന്; സച്ചിന്‍ പൈലറ്റ് ഇന്ത്യയെ പ്രതിനിധീകരിക്കും

കാരാക്കസ് : വെനിസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മൃതദേഹം മിലിറ്ററി മ്യൂസിയത്തില്‍ സ്ഥിരമായി സൂക്ഷിക്കും. പ്രത്യേകം തയ്യാറാക്കിയ ചില്ലുകൊണ്ടുള്ള ശവകുടീരത്തില്‍ മൃതദേഹം അടക്കം ചെയ്ത ശേഷം പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിനിടെ ഇന്ന് നടക്കുന്ന ഷാവേസിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് തലസ്ഥാനമായ കാരക്കാസിലേക്ക് ഒഴുകിയെത്തുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റാണ് പങ്കെടുക്കുന്നത്. മൃതദേഹം കരാക്കസിലെ സൈനികാശുപത്രിയില്‍നിന്ന് വിലാപയാത്രയായാണ് ഫോര്‍ട്ട് ടിയൂണ സൈനിക അക്കാദമിയില്‍ എത്തിച്ചത്.

Published On:Mar 8, 2013 | 6:09 am

കാരാക്കസ് : വെനിസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മൃതദേഹം മിലിറ്ററി മ്യൂസിയത്തില്‍ സ്ഥിരമായി സൂക്ഷിക്കും. പ്രത്യേകം തയ്യാറാക്കിയ ചില്ലുകൊണ്ടുള്ള ശവകുടീരത്തില്‍ മൃതദേഹം അടക്കം ചെയ്ത ശേഷം പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
അതിനിടെ ഇന്ന് നടക്കുന്ന ഷാവേസിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് തലസ്ഥാനമായ കാരക്കാസിലേക്ക് ഒഴുകിയെത്തുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റാണ് പങ്കെടുക്കുന്നത്. മൃതദേഹം കരാക്കസിലെ സൈനികാശുപത്രിയില്‍നിന്ന് വിലാപയാത്രയായാണ് ഫോര്‍ട്ട് ടിയൂണ സൈനിക അക്കാദമിയില്‍ എത്തിച്ചത്.

LIVE NEWS - ONLINE

  • 1
    40 mins ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 2
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 3
    4 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 4
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 5
    6 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 6
    6 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 7
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 8
    10 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 9
    10 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍