Friday, November 16th, 2018

ഷബാന ആസ്മി

ന്യൂമാഹി: കിടാരന്‍കുന്ന് ബീച്ചാസില്‍ വട്ടക്കാരി ഷബാന ആസ്മി (42) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് മഞ്ചക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പാലിക്കണ്ടി മീത്തല്‍ പി എം സിദ്ദീഖ് ഹാജിയുടെയും മാഹി വട്ടക്കാരി സുബൈദയുടെയും മകളാണ്. ഭര്‍ത്താവ്: ബി പി ഷിഹാബുദ്ദീന്‍ (എന്‍ പി സ്റ്റോര്‍, മാഹി). മക്കള്‍: താലിബ് മുഹമ്മദ് ഖാസിം (ബി കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി, മടപ്പള്ളി കോളജ്), ആയിഷ മുഹമ്മദ് (വിദ്യാര്‍ത്ഥിനി), സഹോദരന്‍: വി മുഹമ്മദ് സഹീര്‍ (ബഹ്‌റൈന്‍).

Published On:Sep 4, 2018 | 2:03 pm

LIVE NEWS - ONLINE

  • 1
    11 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    12 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    13 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    20 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    20 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    20 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി