കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ബര്‍ണബാസ് ഫെര്‍ണാണ്ടസിന്റെ സഹോദരി ശൗരിയമ്മ (78) ബംഗലൂരുവില്‍ അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5.30ന് കണ്ണൂര്‍ ബര്‍ണ്ണശ്ശേരി പ്രീമിയര്‍ സ്കൂളിന് സമീപത്തെ വീട്ടില്‍ എത്തിക്കും. ശവസംസ്കാരം നാളെ നടക്കും. ഭര്‍ത്താവ്: ഗോപാല്‍. മക്കള്‍: ആന്റണി ഗോപാല്‍, മേരി ഗോപാല്‍, മേബിള്‍ ഗോപാല്‍. മരുമക്കള്‍: മാര്‍ഷല്‍, സത്യന്.