Thursday, November 15th, 2018

ശ്രീശാന്തിനൊപ്പമെന്ന വാര്‍ത്ത : മറാത്തി നടി മാനനഷ്ടക്കേസിന്

മുംബൈ : ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിന് ഒപ്പമുണ്ടായിരുന്നുവെന്ന് മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് മറാത്തി നടി ക്രാന്തി റെട്കര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നു. നോയിഡയിലുള്ള ചാനലിന്റെ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ തെറ്റുപറ്റിയെന്ന് അവര്‍ സമ്മതിച്ചെന്നും നടി പറയുന്നു. എന്നാല്‍ താന്‍ ഇത് അംഗീകരിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നുമാണ് ഇവര്‍ അറിയിച്ചത്. ശ്രീശാന്തിനൊപ്പം ഒരു നടിയും രണ്ട് മോഡലുകളും ഉണ്ടായിരുന്നതായി ഡല്‍ഹി പോലീസാണ് വാര്‍ത്ത പുറത്തുവിട്ടത്. ശ്രീശാന്തിനെ തനിക്ക് അറിയില്ലെന്നും കഴിഞ്ഞ പത്തു ദിവസമായി താന്‍ കൊങ്കണ്‍ മേഖലയില്‍ … Continue reading "ശ്രീശാന്തിനൊപ്പമെന്ന വാര്‍ത്ത : മറാത്തി നടി മാനനഷ്ടക്കേസിന്"

Published On:May 21, 2013 | 12:19 pm

മുംബൈ : ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിന് ഒപ്പമുണ്ടായിരുന്നുവെന്ന് മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് മറാത്തി നടി ക്രാന്തി റെട്കര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നു. നോയിഡയിലുള്ള ചാനലിന്റെ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ തെറ്റുപറ്റിയെന്ന് അവര്‍ സമ്മതിച്ചെന്നും നടി പറയുന്നു. എന്നാല്‍ താന്‍ ഇത് അംഗീകരിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നുമാണ് ഇവര്‍ അറിയിച്ചത്.
ശ്രീശാന്തിനൊപ്പം ഒരു നടിയും രണ്ട് മോഡലുകളും ഉണ്ടായിരുന്നതായി ഡല്‍ഹി പോലീസാണ് വാര്‍ത്ത പുറത്തുവിട്ടത്. ശ്രീശാന്തിനെ തനിക്ക് അറിയില്ലെന്നും കഴിഞ്ഞ പത്തു ദിവസമായി താന്‍ കൊങ്കണ്‍ മേഖലയില്‍ ഷൂട്ടിംഗിലായിരുന്നെന്നുമാണ് നടി പറയുന്നത്.

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    10 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    13 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    16 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    17 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    17 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    17 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി