Tuesday, November 13th, 2018

ശില്‍പ്പ ഷെട്ടി ഡിസൈനര്‍ രംഗത്തേക്ക്

പ്രശസ്ത ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി ഡിസൈനര്‍ രംഗത്തേക്ക് കടക്കുന്നു. വസ്ത്ര നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിക്ക് വേണ്ടിയാണ് ശില്‍പ്പ ഡിസൈനര്‍ വേഷം കെട്ടുന്നത്. ഇതിന്റെ തുടക്കമെന്നോണം താന്‍ പാട്ണറായ ഐപി എല്‍ ക്രിക്കറ്റ് ടീമായ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ശില്‍പ്പ വസ്ത്രം രൂപകല്‍പ്പന ചെയ്തു. രാജസ്ഥാന്‍ ടിം അംഗങ്ങള്‍ ഇപ്പോള്‍ കളിക്കളത്തില്‍ ഉപയോഗിക്കുന്ന വസ്ത്രം ശില്‍പ്പ രൂപകല്‍പ്പന ചെയ്തതാണ്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ രാഹൂല്‍ ദ്രാവിഡ്, അജിംക്യ രഹാനെ, ഷോണ്‍ ടെയ്റ്റ്, ബ്രാഡ് ഹോഗ്,കെവണ്‍ കൂപ്പര്‍ … Continue reading "ശില്‍പ്പ ഷെട്ടി ഡിസൈനര്‍ രംഗത്തേക്ക്"

Published On:Apr 11, 2013 | 11:09 am

പ്രശസ്ത ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി ഡിസൈനര്‍ രംഗത്തേക്ക് കടക്കുന്നു. വസ്ത്ര നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിക്ക് വേണ്ടിയാണ് ശില്‍പ്പ ഡിസൈനര്‍ വേഷം കെട്ടുന്നത്. ഇതിന്റെ തുടക്കമെന്നോണം താന്‍ പാട്ണറായ ഐപി എല്‍ ക്രിക്കറ്റ് ടീമായ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ശില്‍പ്പ വസ്ത്രം രൂപകല്‍പ്പന ചെയ്തു. രാജസ്ഥാന്‍ ടിം അംഗങ്ങള്‍ ഇപ്പോള്‍ കളിക്കളത്തില്‍ ഉപയോഗിക്കുന്ന വസ്ത്രം ശില്‍പ്പ രൂപകല്‍പ്പന ചെയ്തതാണ്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ രാഹൂല്‍ ദ്രാവിഡ്, അജിംക്യ രഹാനെ, ഷോണ്‍ ടെയ്റ്റ്, ബ്രാഡ് ഹോഗ്,കെവണ്‍ കൂപ്പര്‍ എന്നിവരെ അണിനിരത്തിയാണ് ഇതിന്റെ ലോഞ്ചിംഗ് ശില്‍പ്പ നിര്‍വഹിച്ചത്.രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകരും ഇപ്പോള്‍ ധരിക്കുന്ന നീല നിറത്തിലുള്ള ആകര്‍ഷകമായ വസ്ത്രം ശില്‍പ്പയുടേതാണ്. ഐ പില്‍ എല്ലിലെ ആദ്യ ജേതാക്കളാണ് രാജസ്ഥാന്‍ റോയല്‍സ്.

LIVE NEWS - ONLINE

  • 1
    9 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    10 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    11 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    12 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    14 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    15 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    15 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    16 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    16 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി