Sunday, September 23rd, 2018

വ്യാജ ടിക്കറ്റുണ്ടാക്കി വിമാനത്താവളത്തില്‍ കടന്ന വിദേശികള്‍ അറസ്റ്റില്‍

നെടുമ്പാശേരി : വ്യാജ ഇ ടിക്കറ്റുണ്ടാക്കി യാത്രക്കാരെന്ന വ്യാജേന വിമാനത്താവളത്തിനുള്ളില്‍ കടന്ന വിദേശികളെ അറസ്റ്റു ചെയ്തു. ബ്രിട്ടീഷ് പൗരനായ ജോണ്‍ ക്രിസ്റ്റഫര്‍ (52), ഇദ്ദേഹത്തിന്റെ മകള്‍ സുഷില മനൂര്‍ (22), മലേഷ്യന്‍ പൗരനായ നോഷോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എയര്‍ ഏഷ്യയുടെ ക്വോലാലംപൂര്‍ വിമാനത്തില്‍ പോകാന്‍ വന്ന സുഹൃത്തിനെ കയറ്റിവിടാനെത്തിയ മൂവരും വ്യാജ ഇ ടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിനുള്ളില്‍ കടക്കുകയായിരുന്നു. ഇവരെ അകത്തേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം കണ്ടുപിടിക്കാനായില്ല. പിന്നീട് തിരിച്ചുവന്നപ്പോഴാണ് ഇവരെ പിടികൂടി നെടുമ്പാശേരി … Continue reading "വ്യാജ ടിക്കറ്റുണ്ടാക്കി വിമാനത്താവളത്തില്‍ കടന്ന വിദേശികള്‍ അറസ്റ്റില്‍"

Published On:Apr 13, 2013 | 12:39 pm

നെടുമ്പാശേരി : വ്യാജ ഇ ടിക്കറ്റുണ്ടാക്കി യാത്രക്കാരെന്ന വ്യാജേന വിമാനത്താവളത്തിനുള്ളില്‍ കടന്ന വിദേശികളെ അറസ്റ്റു ചെയ്തു. ബ്രിട്ടീഷ് പൗരനായ ജോണ്‍ ക്രിസ്റ്റഫര്‍ (52), ഇദ്ദേഹത്തിന്റെ മകള്‍ സുഷില മനൂര്‍ (22), മലേഷ്യന്‍ പൗരനായ നോഷോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എയര്‍ ഏഷ്യയുടെ ക്വോലാലംപൂര്‍ വിമാനത്തില്‍ പോകാന്‍ വന്ന സുഹൃത്തിനെ കയറ്റിവിടാനെത്തിയ മൂവരും വ്യാജ ഇ ടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിനുള്ളില്‍ കടക്കുകയായിരുന്നു. ഇവരെ അകത്തേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം കണ്ടുപിടിക്കാനായില്ല. പിന്നീട് തിരിച്ചുവന്നപ്പോഴാണ് ഇവരെ പിടികൂടി നെടുമ്പാശേരി പോലീസിന് കൈമാറിയത്. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    5 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    6 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    8 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    12 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി